സുല്‍ത്താന്‍ബത്തേരി: മുത്തങ്ങയിൽ മതിയായ രേഖകളില്ലാതെ കടത്തിയ 519.80 ഗ്രാം സ്വര്‍ണ്ണം എക്‌സൈസ് പിടികൂടി. മുത്തങ്ങയിലെ എക്‌സൈസ് ചെക്‌പോസ്റ്റ് വഴിയാണ് സ്വര്‍ണ്ണം കടത്തിയത്. കോഴിക്കോട് കോട്ടൂളി സ്വദേശി ആദിത്യ വിനയ് ജാഥവിനെ എക്‌സൈസ് കസ്റ്റഡിയില്‍...
തിരുവനന്തപുരം: മലയിൻകീഴിൽ ഫ്രൂട്ട്സ് കച്ചവടത്തിന്‍റെ മറവിൽ എംഡിഎംഎ കച്ചവടം നടത്തിയ യുവാവ് പിടിയിൽ. എട്ടുരുത്തി സ്വദേശി ശ്യാമാണ് എക്സൈസിന്റെ പിടിയിലായത്. ബിവറേജ് ഔട്ട്ലെറ്റിന് മുൻവശത്തെ ഫ്രൂട്ട്സ് കച്ചവടത്തിന്‍റെ മറവിലായിരുന്നു ഇയാൾ ലഹരി കച്ചവടം...
മലപ്പുറം: നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി എക്‌സൈസ്. ലോറികളില്‍ ബിസ്‌കറ്റ് പാക്കറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. ഒന്നരക്കോടി രൂപ വിലമതിക്കുന്ന പുകയില ഉത്പന്നങ്ങളാണ് എക്‌സൈസ് പിടികൂടിയത്. സംഭവത്തില്‍ പട്ടാമ്പി സ്വദേശി രമേശ്, വല്ലപ്പുഴ സ്വദേശി...
കോഴിക്കോട്: ചമൽ - എട്ടേക്ര ലഹരി വിരുദ്ധ സമിതിയും താമരശ്ശേരി എക്സൈസ് റേഞ്ച് പാർട്ടിയുംചേർന്ന് നടത്തിയ റെയ്‌ഡിൽ ചാരായ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. എട്ടേക്ര, പൂവന്മല ഭാഗങ്ങളിലാണ്റെയ്‌ഡ് നടന്നത്.പരിശോധനയിൽ കുഴികളിലായി സൂക്ഷിച്ച...
ചേർത്തല : കലവൂരിൽ വാടകയ്ക്ക് താമസിച്ചുവരുന്ന ആസാം സ്വദേശിക്ക് നൽകാൻ കൊണ്ടുവന്ന കാൽ ലക്ഷം രൂപ വിലയുള്ള കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി എക്സൈസിന്റെ പിടിയിലായി.പശ്ചിമബംഗാൾ സൗത്ത് ദിനജ് പൂർ ജില്ലയിൽ രഞ്ജിത്ത് സർക്കാർ...