എസ് ജെ സിനു അമിത്ത് ചക്കാലക്കലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജിബൂട്ടി'. ഈ കൊറോണ ലോക്ക് ഡൗണ്‍ കാലത്തും ഒരു തടസവുമില്ലാതെ ചിത്രീകരണം നടക്കുന്ന ഏക മലയാള ചിത്രമാണ്...
തിരുവനന്തപുരം:ലോക്ഡൗണില്‍ നടി നൂറിന്‍ ഷരീഫിന് പിറന്നാൾ. ആഘോഷങ്ങളൊന്നുമില്ലാതെയുള്ള പിറന്നാൾ വീടിനുള്ളില്‍ തനിയെ ആഘോഷിച്ചതിന്റെ ഫോട്ടോകള്‍ പങ്കുവെച്ച് താരം. സ്വയം തന്നെ ആശംസ നേര്‍ന്നു കൊണ്ടാണ്...
കൊറോണയുടെ പശ്ചാത്തലത്തിൽ സിനിമ ഒരുക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രശസ്ത തെലുങ്ക് സംവിധായകന്‍ പ്രശാന്ത് വര്‍മ്മ.
ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ സിനിമ 'ഔവ്' ഒരുക്കിയ സംവിധായകനാണ് പ്രശാന്ത് വര്‍മ്മ. കൊറോണ വൈറസിനെ...
അഭിനാനന്ദും സലീഷ് സുബ്രഹ്മണ്യവും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് മങ്കി ഡോങ്കി. ശ്രീരാം കാര്‍ത്തിക്, യുവിന, എം ആര്‍ കിഷോര്‍ കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വന്ദന,...
ആ ശബ്ദം ഇനി ഓർമകളിൽ മാത്രംമലയാളത്തിന്റെ പ്രിയതാരം കലാഭവൻ മണി നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് നാല് വര്ഷം . മലയാള സിനിമ കണ്ട ഏറ്റവും മഹത്തായ കലാകാരൻ മണിയാണെന്ന്...