ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ഗുജറാത്തിന്‍റെ പതിനെട്ടാമത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്തത്.
ഗവർണർ ആചാര്യ ദേവവ്രത് ഭൂപേന്ദ്ര പട്ടേലിന് സത്യവാചകം ചൊല്ലിക്കൊടുത്തു.. ഗാന്ധിനഗറില്‍ നടന്ന ചടങ്ങില്‍...
ചരിത്ര വിജയം എന്ന് വീണ്ടും വീണ്ടും ആവർത്തിച്ചു പറയുകയാണ്. അല്ലെങ്കിൽ പറയേണ്ടിവരും അത്രക്ക് അഭിമാനവും ആവേശവുമായ ഒരു വമ്പൻ വിജയമായിരുന്നു, ഗുജറത്തിൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ബിജെപിക്ക് ഉണ്ടായത് എന്നത്...
അഹമ്മദാബാദ്:ഗുജറാത്ത് ഇന്ന് പോളിംഗ് ബൂത്തിലേക്ക്.ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വേട്ടെടുപ്പ് ഇന്ന്.. 89 മണ്ഡലങ്ങളിലേക്ക് 788 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. സൗരാഷ്ട്ര കച്ച് മേഖലകളും തെക്കൻ ഗുജറാത്തും ആണ് ആദ്യഘട്ടത്തിൽ പോളിംഗ്...
അഹമ്മദാബാദ്: ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ജിഗ്നേഷ് മേവാനിക്ക് ആറു മാസം തടവ് ശിക്ഷ വിധിച്ച് കോടതി. അഹമ്മദാബാദ് മെട്രോപൊലിസ് കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. മേവാനിക്കും മറ്റ് 18 പേർക്കുമെതിരേയാണ് വിധി....
ദില്ലി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്വന്തം ജന്മനാടായ ഗുജറാത്തിൽ എത്തും. സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നതിനും ഖാദി ഉത്സവിൽ പങ്കെടുക്കുന്നതിനുമായാണ് പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദർശനം. അടൽ ബ്രിഡ്ജും, സ്മൃതി...