തൃശ്ശൂര്‍: ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാനെ ആന കുത്തിക്കൊന്നു. കൊമ്പൻ ചന്ദ്രശേഖറിന്റെ ആക്രമണത്തിൽ ആനയുടെ രണ്ടാം പാപ്പാനായ എ.ആര്‍ രതീഷാണ് കൊല്ലപ്പെട്ടത്. ഇന്നുച്ചയോടെയായിരുന്നു സംഭവം. അക്രമകാരിയായതിനാൽ ആനക്കോട്ടയ്ക്ക് അകത്തുതന്നെ തളച്ച ചന്ദ്രശേഖറിനെ ആനക്കോട്ടയിൽ നിന്ന്...
തൃശ്ശൂർ: ഭക്തജനങ്ങളും പാരമ്പര്യക്കാരുമറിയാതെ ഗുരുവായൂർ ക്ഷേത്രത്തിൽ ദേവപ്രശ്‌നം നടത്തിയത് നൂറ്റാണ്ടുകളായി നടന്നുവരാറുള്ള ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ അട്ടിമറിക്കാനാണെന്ന് ആരോപണം. പതിവായി ഭക്തജന സാന്നിധ്യത്തിൽ നടന്നുവരാറുള്ള ദേവപ്രശ്നം ഇത്തവണ ആരുമറിയാതെയാണ് നടത്തിയത്. ദേവപ്രശ്‌നത്തിൽ...
എല്ലാ വർഷവും വിവാഹം നടക്കുന്ന ക്ഷേത്രങ്ങളിൽ റെക്കോർഡ് ഇടുന്ന ക്ഷേത്രമാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. നൂറുകണക്കിന് വിവാഹങ്ങളാണ് ചില ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ നടക്കാറുള്ളത്.കീർത്തി കേട്ട ക്ഷേത്രങ്ങൾ ഉണ്ടായിട്ടും ഗുരുവായൂരിലെ വിവാഹം സ്പെഷ്യലാകാൻ...
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം ശനിയാഴ്ച പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെ ആയിരിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍. മലര്‍ നിവേദ്യം കഴിയുന്നത് വരെ (എകദേശം അഞ്ചുമണി ) പുറത്തു ക്യൂ നില്‍ക്കുന്ന...
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി മുതൽ രാത്രിയിലും വിവാഹങ്ങൾ നടക്കും. ക്ഷേത്രത്തിന്മുന്നിലെ മണ്ഡപങ്ങളിൽ രാത്രിയും വിവാഹം നടത്താനാണ് ദേവസ്വം ഭരണസമിതിയോഗം അനുമതി നൽകിയത്. എന്നാൽ, എത്ര സമയം വരെ വിവാഹം ആകാമെന്നതിൽ തീരുമാനമായിട്ടില്ല.
നിലവിൽ...