പാനിപ്പത്ത് : ഹരിയാനയിലെ പാനിപ്പത്തിൽ മൂന്നു സ്ത്രീകളെ ഭർത്താക്കന്മാരുടെയും കുട്ടികളുടെയും കൺമുന്നിൽ മുന്നിൽവച്ച് അജ്ഞാതരായ മുഖം മൂടി സംഘം കൂട്ട ബലാത്സംഗത്തിനിരയാക്കി.ബുധനാഴ്ച രാത്രി വൈകി നടന്ന സംഭവം പീഡനത്തിനിരയായ സ്ത്രീകൾ ഗ്രാമമുഖ്യന് മുന്നിൽ...
ദില്ലി : വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ജൂലൈ 31 ന് നടന്ന ശോഭായാത്രയ്ക്കിടെ ഉണ്ടായ കല്ലേറിനെത്തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎ അറസ്റ്റിലായി. ഫിറോസ്പുർ ജിർക്ക മണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് എംഎൽഎയായ മമ്മൻ ഖാനെയാണ്...
ഹരിയാനയിൽ വിശ്വഹിന്ദു പരിഷത്തിന്റെ ശോഭായാത്രയ്ക്ക് അനുമതി നൽകി. ചെറിയ സംഘങ്ങളായി തിരിഞ്ഞ് ക്ഷേത്ര ദർശനം നടത്താനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. ജൂലൈ 31 ന് നടന്ന ശോഭായാത്രയ്ക്കിടെ ഉണ്ടായ കല്ലേറിന്റെയും പിന്നീട് നടന്ന...
തിരുവനന്തപുരം : ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന വിഎസ്എസ്‌സി പരീക്ഷയിൽ ഹൈടെക്ക് ആൾമാറാട്ട കോപ്പിയടിയിൽ നിർണ്ണായക കണ്ടെത്തൽ. ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ കോപ്പിയടി ഏകോപിപ്പിച്ചത് ഹരിയാനയിലെ കണ്ട്രോൾ റൂമിൽ നിന്നായിരുന്നുവെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്....
ഗുരുഗ്രാമം: നായയുടെ ആക്രമണത്തിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനും അമ്മയ്ക്കും ഗുരുതര പരിക്ക്. ഫ്ലാറ്റിലെ ലിഫ്റ്റില്‍ വച്ചാണ് നായയുടെ ആക്രമണമുണ്ടായത്. ഹരിയാനയിലെ ഗുരുഗ്രാമിലെ സെക്ടര്‍ 50ലുള്ള ഒരു റെസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ ആയിരുന്നു സംഭവം....