ശ്രീനഗര്‍: കാശ്മീരിലെ ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ എന്ന ഇന്ത്യയുടെ ആരോപണം തള്ളി പാക് വിദേശകാര്യമന്ത്രാലയം. ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാകിസ്താന്‍ പ്രതികരിച്ചു. പുല്‍വാമയിലെ ഭീകരാക്രമണം ആശങ്കയുളവാക്കുന്നതാണ്, എന്നാല്‍ ഒരു അന്വേഷണം പോലും നടത്താതെ ഇന്ത്യന്‍...
ദില്ലി: രാജ്യത്ത് തവണ വ്യവസ്ഥയില്‍ വിമാന ടിക്കറ്റ് ബുക്കിങ്ങുമായി ഖത്തര്‍ എയര്‍വേയ്‌സ്. ഇന്ത്യയിലെ തെരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുക. ഖത്തര്‍ എയര്‍വേയ്‌സിന്‍റെ വെബ്‌സൈറ്റില്‍ പേയ്‌മെന്‍റ് ഓപ്ഷനില്‍...
ദുബായ്: ഭീഷണിമുഴക്കുന്ന കാലാവസ്ഥാ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യയും യുഎഇയും അടക്കം നിരവധി രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു. റഷ്യ, മെക്സിക്കോ, മൊറോക്കോ, ചൈന എന്നിവയാണ് ഈ പദ്ധതിയില്‍ പങ്കാളികളാകുന്ന മറ്റ് രാജ്യങ്ങള്‍. കൃത്യമായ ശാസ്ത്രീയ കര്‍മപരിപാടികളിലൂടെ...
ദില്ലി: ഇന്ത്യയുടെ നാൽപതാമത് വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-31 വിക്ഷേപണം വിജയകരം. ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിൽ വച്ച് ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2.31നാണ് ഐഎസ്ആർഒയുടെ പുതിയ ഉപഗ്രഹം വിക്ഷേപിച്ചത്. കൗറു സ്‌പെയ്സ്...