തിരുവനന്തപുരം: ബൈക്കിലെത്തി മാല മോഷണം.അമരവിള സിഎസ്ഐ പള്ളിക്ക് സമീപം എസ്ബി ഫാൻസി സ്റ്റോർ നടത്തുന്ന രാമേശ്വരം മുഴിമൻതോട്ടം ഏദനിൽ ഷൈലജ (58) യുടെ ആറ് പവൻ തൂക്കമുള്ള സ്വർണ്ണമാലയുമായാണ് യുവാക്കൾ കടന്നത്. ഞായറാഴ്ച...
ഹരിപ്പാട്:ആലപ്പുഴയില്‍ ഹരിപ്പാട് ആർ കെ ജംഗ്ഷന് സമീപമുള്ള എഫ് സി ഐ ഗോഡൗണിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട് ലെറ്റിൽ മോഷണം.പ്രധാന ഷട്ടറിന്റെ പൂട്ടു പൊളിച്ചാണ് മോഷ്ട്ടാവ് അകത്ത് കടന്നത്.12 കുപ്പി മദ്യമാണ് ഇയാൾ...
കണ്ണൂർ:തളിപ്പറമ്പിൽ ജൂവലറിയിൽ നിന്നും സ്വർണം വാങ്ങാനെത്തിയ സ്ത്രീകൾ മൂന്ന് പവന്റെ വളകളുംമോഷ്ടിച്ച് സ്ഥലംവിട്ടു.തളിപറമ്പ് ബസ് സ്റ്റാൻഡിന് എതിർ വശം ദേശീയ പാതയോരത്തെ അറ്റ്‌ലസ് ജൂവലറിയിൽ നിന്നാണ് ഓരോ പവൻ വീതമുള്ള മൂന്ന് വളകൾ...
കോയമ്പത്തൂർ: സ്ഫോടന കേസിലെ ഒരു പ്രതി ഐഎസ് ബന്ധം സമ്മതിച്ചതായി വിവരം. സ്ഫോടനക്കേസിൽ അറസ്റ്റിലായ ഫിറോസ് ഇസ്മയിൽ ആണ് ഐഎസ് ബന്ധം സമ്മതിച്ചിരിക്കുന്നത്.കുറ്റസമ്മതമൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരെ കണ്ടിട്ടുണ്ട്....
കൊച്ചി:കൊച്ചിയിൽ ഭീതി പടർത്തിയ,പ്ലാസ്റ്റിക് കവറിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊലപാതകം ശ്വാസം മുട്ടിച്ചെന്ന് പോലീസ്. ഭർത്താവിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഫോൺ രേഖകൾ പ്രകാരം ഇയാൾ കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചി...