കേപ്ടൗൺ: ഇന്ന് നടന്ന രണ്ടാം വനിതാ ലോകകപ്പ് ക്രിക്കറ്റിൽ സെമിഫൈനലിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ 137 റൺസിന് പരാജയപ്പെടുത്തി . ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ എട്ടുവിക്കറ്റിന് 293 റൺസ് നേടി. എന്നാൽ...
മുംബൈ :പുത്തന്‍ രൂപ ഭാവത്തോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15-ാം പതിപ്പിന് ഇന്ന് മുംബൈയില്‍ തുടക്കം.അതിനാൽ തന്നെ ക്രിക്കറ്റ് ആരാധകർക്ക് ഇനി ഉറക്കമില്ലാ രാത്രികൾ . ഇന്ന് രാത്രി 7.30 ന് മുംബൈ...
മുംബൈ: ഐപിഎല്‍ (IPL) 5ാം സീസണ്‍ മാര്‍ച്ച് 26ന് ആരംഭിക്കും. ഇത്തവണ 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 70 മത്സരങ്ങളാവും ഗ്രൂപ്പുഘട്ടത്തില്‍ ഉണ്ടാവുക. നിലവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ രണ്ട് ഗ്രൂപ്പുകളായാണ്...
മുംബൈ: IPL 2022 സീസണിന് മാര്‍ച്ച് 26-ന് മുംബൈയില്‍ തുടക്കം കുറിക്കും. വ്യാഴാഴ്ച നടന്ന ഐപിഎല്‍ ഭരണസമിതി യോഗത്തിന് ശേഷം BCCI ആണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം 10 ടീമുകള്‍ ഉള്‍പ്പെടുന്ന ഇത്തവണത്തെ സീസണില്‍...
ബെംഗളൂരു: ഐപിഎൽ (IPL) 2022 മെഗാ മെഗാ താരലേലത്തിന് ഇന്ന് തുടക്കം . 590 കളിക്കാരുടെ പേരുകളാണ് ഐപിഎല്‍ താര ലേലത്തിലേക്ക് എത്തുന്നത്. ബെംഗളൂരുവില്‍ വച്ചാണ് മെഗാ ലേലം. രാവിലെ 11 മണിക്കാണ്...