അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 2 വിക്കറ്റ്‌സിന്റെ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയ ലക്ഷ്യം ചെന്നൈ മറി കടന്നത് അവസാന പന്തിലാണ്....
ഷാര്‍ജ: ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. യുഎഇ എഡിഷനിലെ ആദ്യ കളിയില്‍ സിഎസ്‌കെ ജയം നേടിയപ്പോള്‍ ആര്‍സിബി കെകെആറിനെതിരെ നാണംകെട്ട തോല്‍വിയുമായാണ്...
അബുദാബി: ഐപിഎല്ലിൽ (IPL) ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. മുംബൈ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത വെറും 15.1 ഓവറില്‍...
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL) ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. അബുദാബിയിൽ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. ആദ്യ മത്സരത്തില്‍ ആര്‍സിബിയെ തോല്‍പ്പിച്ച...