ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി കസേര ഒഴിയേണ്ടി വന്ന ഹേമന്ത് സോറന്റെ പിൻഗാമിയായി മുതിർന്ന ജെഎംഎം നേതാവ് ചംപായി സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചംപായി സോറനോടൊപ്പം കോണ്‍ഗ്രസില്‍ നിന്ന്...
ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപയ് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ടോടെ ചടങ്ങ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് സോറന് ഗവർണർ സി പി രാധാകൃഷ്ണൻ നിർദേശം നൽകി.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ...
ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്യുകയും സോറൻ രാജി സമർപ്പിക്കുകയും ചെയ്തതോടെ ഭരണപ്രതിസന്ധി നിലനില്‍ക്കുന്ന ഝാര്‍ഖണ്ഡില്‍, ഭരണകക്ഷിയായ ജെഎംഎം മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത ചംപായ് സോറന്‍ ഗവര്‍ണറെ...
ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. പുതിയ മുഖ്യമന്ത്രിയായി ജെഎംഎം നിർദേശിച്ച നിലവിലെ ജാര്‍ഖണ്ഡ് ഗതാഗത...
റാഞ്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി ചോദ്യം ചെയ്യുന്ന ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജിവെച്ചു. നിലവിൽ ചോദ്യം ചെയ്യലിനായി ഇഡി കസ്റ്റഡിയിലുള്ള സോറന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം രാജ്ഭവനിലെത്തി ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് രാജിക്കത്ത്...