Saturday, January 10, 2026

Tag: kanam rajendran

Browse our exclusive articles!

സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കാനം രാജേന്ദ്രന്‍; ‘മാവോയിസ്റ്റുകള്‍ വെച്ച വെടി മരത്തിലാണോ കൊണ്ടത്?’

തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടിയില്‍ നാല് മാവോവാദികളെ വധിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സി പി ഐ നേതാവ് കാനം രാജേന്ദ്രന്‍. അവിടെ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും ടെന്‍റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന...

പരാതി ഉണ്ടെങ്കില്‍ ഉന്നയിക്കേണ്ടത് പാര്‍ട്ടി ഘടകങ്ങളില്‍: കാ​നം രാ​ജേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: എ​റ​ണാ​കു​ള​ത്തെ പോ​ലീ​സ് ന​ട​പ​ടി​യി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള സെ​ക്ര​ട്ട​റി​യെ​ന്ന നി​ല​യി​ൽ പെ​രു​മാ​റി​യി​ട്ടു​ണ്ടെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. മു​ഖ്യ​മ​ന്ത്രി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത് താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ്. എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മിറ്റി​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മ​ല്ലെ​ന്നും കാനം രാജേന്ദ്രന്‍...

പോസ്റ്റർ ഒട്ടിച്ചവർ പടിക്ക് പുറത്ത് : കാ​ന​ത്തി​നെ​തി​രെ പോ​സ്റ്റ​ർ ഒ​ട്ടി​ച്ച​വ​രെ സി​പി​ഐ പു​റ​ത്താ​ക്കി

ആ​ല​പ്പു​ഴ: കാ​നം രാ​ജേ​ന്ദ്ര​നെ​തി​രെ പോ​സ്റ്റ​ർ പതിച്ച തങ്ങളുടെ നേതാക്കളെ സി​പി​ഐ പാർട്ടിയിൽ നിന്ന് പു​റ​ത്താ​ക്കി. എ​ഐ​വൈ​എ​ഫ് നേ​താ​ക്ക​ളാ​യ ജ​യേ​ഷ്, ഷി​ജു എ​ന്നി​വ​രെ​യും കി​സാ​ൻ​സ​ഭ നേ​താ​വ് കൃ​ഷ്ണ​കു​മാ​റി​നെ​യു​മാ​ണ് പു​റ​ത്താ​ക്കി​യ​ത്. ജ​യേ​ഷി​നെ​യും ഷി​ജു​വി​നെ​യും...

എസ്. രാജേന്ദ്രന്റെ പരാമര്‍ശം ഉചിതമായില്ലെന്ന് എം.എല്‍.എയുടെ പാർട്ടി തന്നെ പറഞ്ഞിട്ടുണ്ട്; ഡോ.രേണുരാജിന്റെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ടെന്നും കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത നിര്‍മ്മാണം തടഞ്ഞ ദേവികുളം സബ്കളക്ടര്‍ ഡോ.രേണുരാജിന്റെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമലംഘനം നടന്നാല്‍ അക്കാര്യം കോടതിയെ അറിയിക്കുന്നത് ഉദ്യോഗസ്ഥരുടെ ജോലിയാണെന്നും നിയമാനുസൃതം...

Popular

അയോദ്ധ്യ രാമക്ഷേത്രത്തിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമം! കശ്മീർ സ്വദേശി കസ്റ്റഡിയിൽ, സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്യുന്നു

അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ...

സിഗരറ്റിൽ നിന്ന് തീ പകർന്ന് ഖമേനിയുടെ ചിത്രം കത്തിച്ച് സ്ത്രീകൾ !! ഇറാൻ തെരുവുകളിൽ പ്രക്ഷോഭം ഉച്ചസ്ഥായിയിൽ

ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട്...
spot_imgspot_img