കടുത്ത അഴിമതിയെത്തുടർന്ന് നഷ്ടത്തിലായ കരുവന്നൂർ സഹകരണ ബാങ്കിന് ആശ്വാസമായി കരുവന്നൂർ ബാങ്കിന് കേരള ബാങ്ക് 50 കോടി നൽകുമെന്ന വാർത്ത വന്നത് ഇന്നാണ്. എന്നാൽ ഇക്കാര്യത്തിൽ നിയമ സാധുതയുണ്ടോ എന്ന സംശയത്തിലാണ് കരുവന്നൂരിലെ...
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലേക്ക് വീണ്ടും നിക്ഷേപകരെ കണ്ടെത്തി പ്രതിസന്ധി മറികടക്കാൻ നീക്കവുമായി സിപിഎം.സഹകരണ ബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച വാർത്തകൾ കൂടുതലായി പുറത്തുവന്നതും സിപിഎം നേതാവ് ഉൾപ്പടെ ഇഡിയുടെ അറസ്റ്റിലായതുമാണ് അടിയന്തര നീക്കത്തിന്...
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പിലെ ആദ്യ പരാതിക്കാരിലൊരാൾ വധഭീഷണി കാരണം രാജ്യം വിട്ടു. ബാങ്കിലെ തട്ടിപ്പ് പാര്‍ട്ടിയില്‍ ഉന്നയിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട സി.പി.എം. മാടായിക്കോണം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുജേഷ് കണ്ണാട്ടാണ്...
തിരുവനന്തപുരം: സിപിഎം ഭരണത്തിലുള്ള അയ്യന്തോൾ സഹകരണ ബാങ്കിൽ ഇ ഡി യുടെ പരിശോധന പുരോഗമിയ്ക്കുന്നു. ഈ ബാങ്കിൽ നടത്തിയ ഇടപാടുകളിലൂടെയാണ് വിവാദ ഇടനിലക്കാരൻ പി സതീഷ് കുമാർ 40 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചത്....