ശൗചാലയങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒമ്പത് വീടുകൾക്ക് ധനസഹായവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ.
മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരുടെ ‘അഹാദിഷിക ഫൗണ്ടേഷൻ’ വഴിയാണ് ധനസഹായം കൃഷ്ണകുമാർ നൽകിയത്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം...
പ്രമുഖ നടനും ബിജെപി ദേശീയ കൗൺസിൽ അംഗവുമായ കൃഷ്‌ണകുമാർ(KRISHNAAKUMAR) പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. ദില്ലിയിലുള്ള ന്യൂ കല്യാൺ മാർഗ് വസതിയിലെത്തിയാണ് കൃഷ്‌ണകുമാർ അദ്ദേഹത്തെ സന്ദർശിച്ചത്. തുടർന്ന് കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ച്കൊണ്ട് കൃഷ്ണകുമാർ...
ബിഷപ്പ് കല്ലറങ്ങാട്ടിന് പിന്തുണയുമായി നടൻ കൃഷ്ണകുമാർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. പിതാവ് പറഞ്ഞതാണ് ശരിയെന്നും, വരും തലമുറകളെ കാർന്നു തിന്നുന്ന മയക്കുമരുന്നിൽ നിന്നും യുവാക്കളേയും, അവരുടെ മാതാപിതാക്കളേയും മുന്നറിയിപ്പിലൂടെ ചതിക്കുഴിയിൽ വീഴാതിരിക്കാനുള്ള...
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്‍ തന്റെ വീട്ടില്‍ വന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. വി മുരളീധരനും അദ്ദേഹത്തിന്റെ ഭാര്യക്കുമൊപ്പമുള്ള തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും...