കുവൈറ്റ് സിറ്റി : കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈറ്റില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം പാലിക്കാത്ത പ്രവാസികളെ നാടുകടത്താന്‍ മടിക്കില്ലെന്ന് സര്‍ക്കാര്‍. സാമൂഹ്യ, ധനകാര്യ മന്ത്രി മറിയം അല്‍-അക്വീലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ്-19...
കുവൈത്ത് : കൊറോണ വൈറസ് കൂടുതല്‍ പേരിലേക്ക് പടരുന്ന സഹാചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പത്ത് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് കുവൈത്ത് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ത്യ, തുര്‍ക്കി, ഫിലിപ്പീന്‍സ്, ബംഗ്ലദേശ്, സിറിയ, ശ്രീലങ്ക, ഈജിപ്ത്...
കുവൈത്ത്: കുവൈത്തില്‍ ജനവാസമേഖലയില്‍ തീപിടിത്തം ഉണ്ടായി. കുവൈത്തിലെ ജലീബിയിലാണ് തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഏഴാം നിലയില്‍ വൈകിട്ട് നാലരയോടെയാണ് സംഭവം.
കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം തന്നെ കത്തിനശിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.