ഇന്ത്യൻ സിനിമ പ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങുന്ന മരക്കാർ അറമ്പികടലിന്റെ സിംഹം എന്ന ചിത്രം. ഇപ്പോഴിതാ റിലീസിന് നാല് ദിനങ്ങള്‍ മാത്രം ശേഷിക്കെ ചിത്രത്തിന്‍റെ പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്...
ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഡിസംബർ രണ്ടിന് പ്രേക്ഷകർ കാത്തിരുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ ചിത്രം റിലീസ് ചെയ്യൊന്‍ ഒരുങ്ങുകയാണ്.
ആദ്യം ചിത്രം ഒ ടി ടി റീലിസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട്...
വിവാദങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ആൻ്റണി പെരുമ്പാവൂർ - പ്രിയദർശൻ-മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയേറ്ററുകളിൽ റിലീസ് ചെയ്യും. ഡിസംബർ രണ്ടിന് ആണ് റിലീസ് ചെയ്യുക. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വിട്ടുവീഴ്ച ചെയ്‌തെന്ന് മന്ത്രി...
മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രം ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം‘ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുന്നു. ഇപ്പോഴിതാ തിയേറ്റര്‍ റിലീസ് ചെയ്താല്‍ പത്തു കോടി രൂപ അഡ്വാന്‍സായി നല്‍കാമെന്ന് തിയറ്റര്‍ ഉടമകള്‍....
മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രം ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം‘ ഒടിടിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചു. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ആമസോൺ പ്രൈമിലൂടെയാകും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.
'' മരക്കാർ ചിത്രത്തെ കുറിച്ച്...