തിരുവനന്തപുരം: കേരളത്തിലെ പാൽ വിപണിയിൽ നന്ദിനി - മിൽമ ഏറ്റുമുട്ടൽ ഒഴിവാകുന്നു. സംസ്ഥാനത്ത് നന്ദിനിയുടെ പുതിയ ഔട്ട്ലെറ്റുകൾ തുറക്കില്ലെന്ന് രേഖാമൂലം അറിയിപ്പ് ലഭിച്ചതായി സംസ്ഥാന ക്ഷീര വികസന, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി...
കൊല്ലം : സംസ്ഥാനത്ത് നാളെ മുതല്‍ പാലിനു വില വര്‍ധിക്കാനുള്ള തീരുമാനം വകുപ്പ് മന്ത്രിയായ തന്നെ അറിയിച്ചിട്ടില്ലെന്ന് ജെ. ചിഞ്ചുറാണി വ്യക്തമാക്കി. സംസ്ഥാനത്ത് പാല്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി,...
തിരുവനന്തപുരം :മിൽമ പാൽ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ. ലിറ്ററിന് ആറ് രൂപയാണ് ഓരോ ഇനത്തിലും വർധിക്കുക. മില്‍മ നിയോഗിച്ച സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ദ്ധിപ്പിക്കുന്നത്.കൂടുതൽ ആവശ്യക്കാരുള്ള നീല...
പാലക്കാട്:പാലിന്റെ വില കൂട്ടാൻ മിൽമയുടെ ശുപാർശ.ലിറ്ററിന് 8.57 പൈസ കൂട്ടണമെന്നാണ് ആവശ്യം.സർക്കാരിന് നാളെ ശുപാർശ സമർപ്പിക്കും.
ഭരണസമിതിയിൽ ചർച്ച ചെയ്ത ശേഷമാകും വില വർദ്ദന പ്രാബല്യത്തിൽ വരിക. സർക്കാരുമായി കൂടിയാലോചിച്ചാകും തീരുമാനം നടപ്പിലാക്കുക. 21...
തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില ഉയരാൻ സാധ്യത. നിലവിൽ ഉത്പാദനച്ചെലവ് വര്‍ദ്ധിച്ചതും ക്ഷീരകര്‍ഷകരുടെ ആവശ്യവും കണക്കിലെടുത്താണ് സംസ്ഥാനത്ത് പാല്‍വില കൂട്ടാന്‍ മില്‍മ ഒരുങ്ങിയിരിക്കുന്നത്. ഇതിന് മുന്‍പ് 2019ലാണ് പാല്‍ വില കൂട്ടിയത്. നേരത്തെ...