ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയർന്നു. ദിവസങ്ങളായി തുടരുന്ന മഴമൂലമാണ് ഡാമിലെ ജലനിരപ്പുയർന്നത്. റൂൾ കർവ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്. ജലനിരപ്പ്...
ദില്ലി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുന്ന വിഷയത്തിൽ കേരളവും തമിഴ്‌നാടും തമ്മില്‍ സമവായമായില്ല. സമിതിയെ പുനഃസംഘടിപ്പിക്കാന്‍ സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തിൽ മാത്രമാണ് ധാരണയായതെന്ന് ഇരു സംസ്ഥാനങ്ങളും സുപ്രിംകോടതിയെ അറിയിച്ചു.
പുതിയ...
ദില്ലി: മേല്‍നോട്ട സമിതിക്ക് മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം തുറന്നുവിടണോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു. എന്നാൽ വിഷയത്തില്‍ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നതിന് എതിരെയുള്ള കേരളത്തിന്റെ...
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിൽ (Dam) ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ജലനിരപ്പ് പരാമവധി സംഭരണ ശേഷിയായ 142 അടിയായി ഉയര്‍ന്നു. ഇതോടെ തമിഴ്‌നാട് ഒരു ഷട്ടര്‍ പത്ത് സെന്റിമീറ്റര്‍ ഉയര്‍ത്തി.ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമല്ല....
ഇടുക്കി: മുല്ലപ്പെരിയാര്‍ (Mullaperiyar) അണക്കെട്ടിലെ നാല് ഷട്ടറുകള്‍ കൂടി തമിഴ്‌നാട് തുറന്നു. 60 സെന്‍റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ ഒഴുക്കിവിടുന്ന വെള്ളത്തിന്‍റെ അളവും വര്‍ദ്ധിച്ചിട്ടുണ്ട്. 7140 ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്.
മുല്ലപ്പെരിയാറില്‍ നിന്നും...