മുംബൈ: എംവി റുവാൻ കപ്പൽ റാഞ്ചിയ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെയും മുംബൈയിൽ എത്തിച്ചതായി നാവികസേന. യുദ്ധക്കപ്പലായ ഐഎൻഎസ് കൊൽക്കത്തയിലാണ് ഇവരെ ഇന്ത്യയിൽ എത്തിച്ചത്. ചരക്കുകപ്പൽ മോചിപ്പിച്ചതിന് പിന്നാലെ മുഴുവൻ കടൽക്കൊള്ളക്കാരെയും നാവികസേന കസ്റ്റഡിയിലെടുത്തിരുന്നു....
മുംബൈ: കടുവയെ പിടിച്ച കിടുവ എന്ന പ്രയോഗം ഏറെ പ്രശസ്തമാണ്. എന്നാൽ ഈ പ്രയോഗം അന്വർത്ഥമാക്കിയിരിക്കുകയാണ് മോഹിത് അഹിരെ എന്ന 12കാരൻ. മുംബൈ നാസിക്കിലെ മാലേഗാവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്ഥലത്തെ ഒരു...
മുംബൈ : ചൈനയിൽ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കു കപ്പൽ മുംബൈയിൽ സുരക്ഷാ സേന തടഞ്ഞു. ആണവായുധ മിസൈൽ പദ്ധതികൾക്ക് ഉപയോഗിക്കാൻ സാധ്യതയുള്ള സാമഗ്രികൾ കടത്തുന്നുവെന്ന ഇന്റലിജൻസ് വിവരത്തെത്തുടർന്നാണ് കസ്റ്റംസ് നവഷേവാ...
മൂന്ന് മാസം പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം തെളിവ് നശിപ്പിക്കാൻ മൃതദേഹം കുഴിച്ചിട്ട 24 കാരനായ ട്രാൻസ്‌ജെൻഡറിന് മുംബൈയിൽ പ്രത്യേക പോക്‌സോ കോടതി വധശിക്ഷ വിധിച്ചു. പെൺകുട്ടിയുടെ കുടുംബം ‘ബക്ഷീഷ്’ നൽകാൻ...
മുംബൈ: നഗരത്തിൽ ഭീകരാക്രമണ ഭീഷണി. വിവിധയിടങ്ങളിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന ഭീഷണിയെ തുടർന്ന് മുംബൈ നഗരത്തിൽ സുരക്ഷ ശക്തമാക്കി പോലീസ്. രാവിലെ പോലീസിന്റെ കൺട്രോൾ റൂമിലേക്കാണ് ആറിടങ്ങളിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന ഭീഷണി...