തിരുവനന്തപുരം :ദേശീയ പതാകയെ അധിക്ഷേപിച്ച സംഭവത്തിൽ നിർണായകമായ വഴിത്തിരിവുകൾ.സംഭവം നടന്നത് ഒഡീഷയിലെ സിംലിയിൽ ആണെന്ന് കേരള പോലീസ് കണ്ടെത്തിയിരിക്കുകയാണ്. ദിവസങ്ങൾക്ക് മുന്നെയാണ് ഒരാൾ ദേശീയ പതാക ഉപയോഗിച്ച് മേശ തുടയ്ക്കുന്നതിന്റെ വീഡിയോ സാമൂഹ്യ...
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്ഭവനിലും വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി.
നിയമസഭാ മന്ദിരത്തിൽ സ്പീക്കർ എം.ബി. രാജേഷ് ദേശീയ പതാക ഉയർത്തി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ...
മലപ്പുറം: മലപ്പുറം നിലമ്പൂര്‍ വഴിക്കടവില്‍ പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ പൂവത്തിപ്പൊയില്‍ കുന്നത്ത് കുഴിയില്‍ വീട്ടില്‍ ചന്ദ്രൻ എന്നയാളെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് പഞ്ചായത്തിന്...
ശ്രീനഗർ: രാജ്യത്ത് ഒന്നാകെ ഹർ ഘർ തിരംഗ തരംഗത്തിന്റെ ആവേശം. ജമ്മുകശ്മീരിൽ ഭീകരരുടെ വീടുകളിലും ത്രിവർണ പതാക ഉയർത്തി. പാകിസ്ഥാൻ ഭീകരസംഘങ്ങൾക്കൊപ്പം ചേർന്നവരുടെ കുടുംബാംഗങ്ങളാണ് രാജ്യത്തോടൊപ്പം ഉറക്കെ വിളിച്ച് ദേശീയ പതാക ഉയർത്തിയത്.
എല്ലാവർഷവും...
ഹർ ഘർ തിരംഗയുടെ ഭാഗമായി സംസ്ഥാനത്തെ വീടുകളിൽ ഉയർത്താൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ 50 ലക്ഷം ദേശീയ പതാകകൾ ഒരുങ്ങുന്നു. ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ...