ദില്ലി: യുക്രൈനിലെ യുദ്ധമുഖത്തുനിന്ന് അയല്‍ രാജ്യമായ റൊമാനിയയില്‍ എത്തിച്ചേരാന്‍ ഭാരതീയ വിദ്യർത്ഥികൾക്ക് തുണയായത് ഇന്ത്യന്‍ ദേശീയ പതാക. ചെക്പോയിന്റുകൾ കടക്കാന്‍ ഇന്ത്യന്‍ പതാകയാണ് തങ്ങള്‍ക്ക് സാഹയകമായതെന്നും ഇന്ത്യക്കാർ മാത്രമല്ല പാകിസ്ഥാൻ, തുർക്കി എന്നിവിടങ്ങളില്‍നിന്നുള്ള...
ഇറ്റാനഗർ:അരുണാചലിൽ 104 അടി ഉയരത്തിൽ ദേശീയപതാക. അരുണാചലിൽ ചൈനീസ് അതിർത്തിയോടു ചേർന്നുള്ള തവാങ്ങിലെ ബുദ്ധ പാർക്കിലാണ് 104 അടി ഉയരത്തിൽ ദേശീയ പതാക സ്ഥാപിതമായത്. അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് പതാക ഉയർത്തിയത്.
അതേസമയം...
കാസര്‍ഗോഡ്: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചു മന്ത്രി അഹമ്മദ് ദേവർകോവിൽ കാസർകോട് ഉയർത്തിയ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. രണ്ട് പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി....
ദില്ലി: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ദേശീയ പതാകകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം...
ദില്ലി:ഇനി ഒന്നും പേടിക്കണ്ട..! കനത്ത മഴയും മഞ്ഞും വെയിലും കൊടിയ തണുപ്പും ചൂടും ഒന്നും ഒരു പ്രശ്‌നമല്ല, ഏത് കാലാവസ്ഥയിലും ഇനി നമ്മുടെ ദേശീയ പതാക പാറിപ്പറക്കും, ഒരു കുഴപ്പവുമില്ലാതെയും കേടുപാടുകൾ പറ്റാതെയും.
രാജ്യത്തിന്റെ...