എലത്തൂർ ട്രെയിൻ ആക്രമണ കേസിലെ പ്രതി ഷാരൂഖ് സെ്ഫിയ്‌ക്ക് ഭീകരവാദ സംഘടനകൾക്ക് വേരോട്ടമുള്ള രാജ്യങ്ങളുമായി ബന്ധമെന്ന് എൻഐഎയുടെ കണ്ടെത്തൽ. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഉളളവരുമായി ഇയാൾ ആശയവിനിമയം നടത്തിയിരുന്നതായാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്....
രാജ്യമാകെ ഭീകരരെ ഓടിച്ചിട്ട് പിടിക്കുകയാണ് കേന്ദ്ര ഏജൻസികൾ. കർണാടക തലസ്ഥാനമായ ബാംഗ്ലൂരിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതിന്റെ കൂടുതൽ വിവരങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേരെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിനു...
ഏലത്തൂരില്‍ ട്രെയിനിനുളളില്‍ തീവയ്ക്കാനുളള ശ്രമവും കണ്ണൂരില്‍ ട്രെയിന്‍ തീവച്ചതിന്റെയും ഞെട്ടലിൽ നിന്നും കേരളം ഇതുവരെയും മുക്തമായിട്ടില്ല. അതിനുമുന്പാണു വീണ്ടും ട്രെയിനിൽ തീ വയ്ക്കാനുള്ള നീക്കം നടന്നിരിക്കുന്നത്. ഇത്തവണ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ തീ...
നാഗ്പൂർ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി ലഭിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ. ഇതിന്റെ ഭാഗമായി എൻഐഎയുടെ സംഘം നാഗ്പൂരിലെത്തി. ഭീഷണി കോളിന് പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള കൊലക്കേസ് പ്രതിയാണെന്ന് എൻഐഎ ഉദ്യോഗസ്ഥൻ...
പശ്ചിമ ബംഗാളിൽ രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങള്‍ എന്‍.ഐ.എ അന്വേഷിക്കുമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ഹൗറയിലെയും ദല്‍ഖോലയിലെയും വിവിധ സ്ഥലങ്ങളിലാണ് രാമനവമി ആഘോഷവേളയിൽ സംഘർഷമുണ്ടായത്. സംസ്ഥാന പോലീസ് കേസ് സംബന്ധിച്ച രേഖകള്‍ എന്‍.ഐ.എയ്ക്ക് കൈമാറണമെന്ന്...