തിരുവനന്തപുരം: ഷാരോണിന്റെ മരണത്തിൽ യുവാവിന്റെ ദുരൂഹ ഏറുന്നു. യുവാവിന്റെ പെൺ സുഹൃത്തുമായുള്ള വാട്സാപ്പ്ചാറ്റ് പുറത്ത്. ജ്യൂസ് നൽകിയതിൽ യുവതി ക്ഷമാപണം ചോദിക്കുന്നതടക്കമുള്ള ചാറ്റുകൾ പുറത്ത് വന്നിട്ടുണ്ട്. ജ്യൂസ് നൽകിയത് പെൺകുട്ടി ചാറ്റിൽ സമ്മതിക്കുന്നു....
പാറശാല: പെൺസുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച ഷാരോൺ രാജിന്റേത് ആസൂത്രിത കൊലപാതകമെന്ന് കുടുംബം ആരോപിച്ചതിനെ തുടർന്ന് അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ, അന്ധവിശ്വാസത്തെ തുടർന്ന് ആസിഡ് കലർത്തിയ വെള്ളം നൽകി...
പാറശ്ശാല: സനാതന ധർമ്മ പരിഷത് പാറശ്ശാലയുടെ ആഭിമുഖ്യത്തിൽ നവരാത്രി പൂജയും ഹിന്ദു മഹാസമ്മേളനവും അടങ്ങുന്ന സൗവർണ്ണ നവരാത്രത്തിനു തുടക്കമായി. യജ്ഞഭൂമിയായ പവതിയാൻവിള പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഞായറാഴ്ച വൈകുന്നേരം ദീപ പ്രോജ്വലനം നടന്നു....
പാറശ്ശാല :കന്നിമാസത്തിലെ ശുക്ലപക്ഷത്തിൽ പ്രഥമ മുതൽ നവമി വരെയുള്ള ഒമ്പത് ദിവസങ്ങളിലാണ് സൗവർണ്ണ നവരാത്ര യജ്ഞം നടക്കുന്നത്.1198 കന്നിമാസം 9 -) തീയതി ഞാറാഴ്ച (2022 സെപ്തംബർ 25 )വൈകുന്നേരം യജ്ഞശാലയിൽ നവാക്ഷരി...
പാറശ്ശാല: കഞ്ചാവുവില്‍പ്പന വിലക്കിയതിന്റെ പേരില്‍ വീട്ടിലേക്ക് രാത്രിയില്‍ പടക്കമെറിഞ്ഞ സംഭവത്തില്‍ രണ്ടുപേരെ പാറശ്ശാല പോലീസ് പിടികൂടി. ഒട്ടേറെ കേസുകളില്‍ ഇവർ പ്രതികളാണ്. ഒരാളില്‍നിന്ന് ഇരുപതോളം സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തു. പാറശ്ശാലയ്ക്കു സമീപം പാലക്കുഴി ചിറക്കുളം...