രാജ്യത്തിന്‍റെ പ്രധാനമന്ത്രി നരേന്ദ്ര മോദി അറുപത്തി ഒൻപതാം ജന്മദിനത്തിന്‍റെ നിറവില്‍. അഴിമതിക്കാരെയും സാന്പത്തിക തട്ടിപ്പുകാരെയും അമര്‍ച്ച ചെയ്യുമെന്ന പ്രഖ്യാപനം നിറവേറ്റിക്കൊണ്ട് സധൈര്യം മുന്നോട്ടുപോകുകയാണ് രാജ്യത്തെ മോദി സര്‍ക്കാര്‍.ഇന്ന് വരെ രാജ്യം ഭരിച്ചവര്‍ കള്ളപ്പണക്കാര്‍ക്കെതിരെ...
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള സേവാ സപ്താഹത്തിന് (സേവനവാരം) രാജ്യമെമ്പാടും തുടക്കമായി. എയിംസ് ആശുപത്രിയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ നേതൃത്വത്തിലെത്തിയ ദേശീയ...
ചന്ദ്രയാന്‍ 2 ദൗത്യത്തിലെ തിരിച്ചടിയില്‍ നിരാശരായ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൗത്യത്തിലേറ്റ തിരിച്ചടിയില്‍ തളരരുതെന്ന് ഏറ്റവും മികച്ച അവസരങ്ങള്‍ ഇനിയും വരാനിരിക്കുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാസത്രജ്ഞര്‍ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവരാണ്.
ദില്ലി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മോദി ദില്ലിയിലെത്തിയത്. ഫ്രാന്‍സ്, യുഎഇ, ബഹ്റിന്‍ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്.
വ്യാഴാഴ്ച ഫ്രാന്‍സിലെത്തിയ മോദി പ്രസിഡന്റ് എമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു....