സിനിമ മേഖലകൾ ഇന്ന് ഒരുപാട് മാറ്റങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. വ്യത്യസ്തമായ ചിത്രീകരണത്തിലൂടെ, കഥകളിലെ ഉള്ളടക്കത്തോടെ ഉയർന്ന് നിൽക്കുകയാണ്. ഇപ്പോഴിതാ സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ പ്രിയദർശന്റെ വാക്കുകളാണ് വൈറലാകുന്നത്. സൂപ്പര്‍സ്റ്റാറുകളുടെ കാലം കഴിഞ്ഞെന്നാണ് സംവിധായകന്‍ പറയുന്നത്....
തിരുവനന്തപുരം: മലയാള സിനിമയുടെ രണ്ട് സ്വകാര്യ അഹങ്കാരങ്ങളാണ് നടന വിസ്മയം മോഹൻലാലും, സംവിധായകൻ പ്രിയദർശനും. ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ സിനിമ ലോകത്ത് മാത്രമല്ലാതെ...
മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ട്കെട്ടില്‍ പിറന്ന ഭൂരിഭാഗം ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളാണ്. ഇരുവരും ഒന്നിച്ച പഴയ ചിത്രങ്ങള്‍ പോലും ഇന്നും സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും ചര്‍ച്ച വിഷയമാണ്. ...
https://youtu.be/1uUDL-GGsT0
മോഹന്‍ലാലിനോടൊപ്പം ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളൊന്നിക്കുന്ന 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' മാര്‍ച്ചില്‍ തിയേറ്ററുകളില്‍ എത്തും.മലയാള സിനിമാചരിത്രത്തില്‍ ഇതുവരെ വന്നിട്ടുള്ളതില്‍ ഏറ്റവും വലിയ സിനിമയാകും 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം'.