റാന്നി:സ്കൂൾ തുറന്നതിന് പിന്നാലെ റാന്നിയിൽ സ്കൂൾ ബസ് അപകടം. ഐത്തലയിലാണ് സ്കൂൾ ബസ് മറിഞ്ഞത്. ഐത്തല ബഥനി സ്കൂൾ ബസാണ് മറിഞ്ഞത്. അപകടത്തിൽ ഒരു കുട്ടിക്കും ജീവനക്കാരിക്കും പരുക്കേറ്റിട്ടുണ്ട് . കുട്ടിയുടെ താടിയെല്ലിനാണ്...
എരുമേലി: ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. രാവിലെ അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘത്തിന്റെതാണ് ആദ്യപേട്ട. രണ്ടാമതാണ് പിതൃസ്ഥാനീയരായ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍. എരുമേലി പേട്ട ശാസ്താക്ഷേത്രത്തില്‍നിന്നുമാണ് പേട്ടതുള്ളല്‍ തുടങ്ങുന്നത്. ഇത്തവണ വിപുലമായ...
റാന്നി: നൂറ്റാണ്ടുകൾ പഴക്കമുള്ള ശബരിമല ആചാരുനുഷ്ഠാനങ്ങളുടെ പുനരാവിഷ്ക്കാരമായി റാന്നിയിൽ നടന്നുവരുന്ന അയ്യപ്പ ഭാഗവത മഹാസത്രത്തിന് ഇന്ന് കൊടിയിറങ്ങും. മണ്ഡലപൂജാ ദിനമായ ഇന്നലെ സത്രവേദിയിലെ അയ്യപ്പ ക്ഷേത്രത്തിൽ പൂജകൾ അവസാനിച്ചു. ഇന്നലെ സത്ര വേദിയിൽ...
റാന്നി: റാന്നിയിൽ നടന്നു വരുന്ന അയ്യപ്പ മഹാ സത്രത്തിന്റെ യജ്ഞ സമ്മേളനങ്ങൾക്ക് അവസാനം കുറിച്ചു കൊണ്ട് യജ്ഞ സമർപ്പണ സമ്മേളനം നടന്നു. സമ്മേളനം സത്ര ക്ഷേത്ര മേൽശാന്തിയും മുൻ ശബരിമല മേൽശാന്തിയുമായിരുന്ന തിരുനാവായ്...