ദില്ലി : പിൻവലിക്കൽ പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ പകുതിയും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് വൃത്തങ്ങൾ അറിയിച്ചു. 1.8 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ഇതുവരെ തിരികെ എത്തിയതെന്നും...
തിരുവനന്തപുരം: 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ച ആർ ബി ഐ പ്രഖ്യാപനം സ്വാഗതം ചെയ്ത് വിദഗ്ദ്ധർ. നടപടി സ്വാഗതാർഹമെന്ന് പറയാനുള്ള ആറ് കാരണങ്ങൾ ട്വിറ്ററിൽ പങ്കുവയ്ക്കുകയാണ് പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധൻ കൃഷ്ണമൂർത്തി സുബ്രഹ്മണ്യം....
ദില്ലി : രാജ്യത്ത് വിലക്കയറ്റം കുറഞ്ഞു. 6.4 ശതമാനത്തിൽ നിന്നും 5.6 ശതമാനമായാണ് വിലക്കയറ്റം കുറഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 6.4 ശതമാനമായിരുന്ന കൺസ്യൂമർ പ്രൈസ് ഇൻഡക്സ് മാർച്ചിൽ 5.6 ശതമാനമായാണ് കുറഞ്ഞത്. പ്രതിദിന...
ദില്ലി: പണപ്പെരുപ്പം നിയന്ത്രിച്ച് നിർത്തുന്നതിൽ ജാഗ്രത തുടരുമെന്ന് വ്യക്തമാക്കി റിസർവ്വ് ബാങ്ക്. മൂന്നു ദിവസമായി തുടരുന്ന വായ്‌പ്പാ നയ അവലോകന സമിതി യോഗത്തിനു ശേഷം റിപ്പോ നിരക്കിൽ 25 ബേസിസ് പോയിന്റ് വർദ്ധനവ്...
ദില്ലി : ഇന്ത്യയുടെ ബാങ്കിങ് മേഖല സുസ്ഥിരമാണെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമായി . ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് അദാനി കമ്പനികൾ കനത്ത നഷ്ട്ടം നേരിട്ടതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ്...