ടാറിംഗ് നടത്തി പുതുപുത്തനാക്കിയ മാഞ്ഞാലിക്കുളം റോഡ് രണ്ടാം ദിനം വെട്ടിപ്പൊളിച്ച് കുളമാക്കി ഓട വൃത്തിയാക്കാനെന്ന പേരിൽ, ഇപ്പോൾ റോഡും അടച്ചു യാത്രക്കാരും കലിച്ചു
തിരുവനന്തപുരം: കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥയെ പരിഹസിച്ച് ഹൈക്കോടതി. റോഡുകളെപ്പറ്റി പറഞ്ഞ് പറഞ്ഞ് കോടതിക്കുതന്നെ നാണം തോന്നുന്നുവെന്നും എവിടെ വരെ പോകുമെന്ന് കോടതി നിരീക്ഷിക്കുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. എല്ലാം സഹിക്കാനാണ് ജനങ്ങളുടെ...
വിവാദമൊഴിയാതെ നവകേരള സദസ് യാത്ര. യാത്രയ്ക്കായി മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും ഒരു കോടിയിലധികം രൂപ മുടക്കി ആഡംബര ബസ് എത്തിച്ചതോടെ ആരംഭിച്ച വിവാദങ്ങളുടെ എണ്ണം വീണ്ടും കൂടുകയാണ്. ഇന്ന് മന്ത്രി സഭായോഗം തലശ്ശേരിയിലെ ബാർ...
പാലക്കാട് : നെല്ലിയാമ്പതി ചുരം റോഡിൽ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതോടെ ഗതാഗതം തടസ്സപ്പെടുത്തി. സംഭവത്തെത്തുടർന്ന് വാഹനങ്ങള്‍ ഒരുമണിക്കൂറിലധികം സമയം നിര്‍ത്തിയിട്ടു. റോഡരികില്‍ നിലയുറപ്പിച്ചിരുന്ന ആനക്കൂട്ടം പിന്നീട് പതിയെ റോഡ് മുറിച്ച് കടന്ന് വനത്തിനുള്ളിലേക്ക് മറഞ്ഞു.
കുട്ടിയാനകളുൾപ്പെടെ...
തിരുവനന്തപുരം : ന്യൂയോർക്കിൽ കഴിയുന്ന മലയാളികൾ അടുത്തയിടെ കേരളം വന്നു കണ്ടപ്പോൾ അദ്ഭുതപ്പെട്ടു പോയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയിലെ മെഡിസിനിൽ എംഡിക്കു പഠിക്കുന്ന മകനോടൊപ്പമാണ് ന്യൂയോർക്കിലുള്ള മലയാളി തന്നെ കാണാൻ എത്തിയത്.
മെഡിസിനു...