ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി സന്നിധാനം പോലീസ് കണ്‍ട്രോളര്‍ എ ആര്‍ പ്രേംകുമാര്‍. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
സന്നിധാനത്തും...
പന്തളം: പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റായി ജി. പൃഥ്വിപാൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ആർ.മോഹനനെ വൈസ് പ്രസിഡൻ്റായും ആഘോഷ് വി.സുരേഷിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
പഴയ തീർത്ഥാടക വിശ്രമകേന്ദ്രത്തിൽ വച്ച് ഇന്നു രാവിലെ പതിനൊന്നരയോടെയാണ്...
പത്തനംതിട്ട: മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നടതുറന്നു. നിലവിലെ മേല്‍ശാന്തിയായ വികെ ജയരാജ് പോറ്റി, കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലാണ് നടതുറന്ന് ദീപം തെളിച്ചത്.
അതേസമയം വൃശ്ചികം ഒന്നായ നാളെ മുതല്‍...
പത്തനംതിട്ട: ഇക്കൊല്ലത്തെ മണ്ഡല - മകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് ശബരിമലയിൽ സന്നിധാനത്തും പരിസരത്തും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചതായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അറിയിച്ചു.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്ത് ആയിരിക്കും ശബരിമലയിലേയും പരിസരങ്ങളിലേയും...
പത്തനംതിട്ട: വരുന്ന മണ്ഡലകാലത്ത് ശബരിമലയിൽ പ്രതിദിനം 25,000 പേർക്ക് ദർശന സൗകര്യമൊരുക്കുമെന്ന് സംസ്ഥാന സർക്കാർ.
അപകട സാഹചര്യം ഒഴിവാക്കിയതിന് ശേഷം പമ്പ സ്‌നാനം അനുവദിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉന്നതതല യോഗത്തിൽ...