Wednesday, January 7, 2026

Tag: taliban

Browse our exclusive articles!

അഫ്‌ഗാൻ യുദ്ധത്തിൽ വീണ്ടും ട്വിസ്റ്റ്: താലിബാനെ നിലംപരിശാക്കാൻ അമേരിക്ക; അഫ്ഗാനിലേക്ക് വീണ്ടും സൈന്യത്തെ അയച്ച് യുഎസും, ബ്രിട്ടനും

കാബൂൾ: താലിബാൻ ഭീകരരെ തുരത്താൻ അഫ്ഗാനിലേക്ക് വീണ്ടും അമേരിക്കൻ സൈന്യം. ഇത്തവണ കൂടുതൽ സൈന്യത്തെ അയയ്‌ക്കാനൊരുങ്ങിയിരിക്കുകയാണ് അമേരിക്കയും ബ്രിട്ടനും. എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനാണ് സൈന്യത്തെ അയയ്‌ക്കുന്നത്. മൂവായിരത്തോളം അമേരിക്കൻ സൈനികരാണ് അഫ്ഗാനിലേക്ക് എത്തുന്നത്....

വിളയാട്ടം അവസാനിപ്പിക്കാതെ താലിബാൻ; ‘ഭീകരർക്ക് ലൈംഗിക അടിമകളായി പെൺകുട്ടികളെ വേണം’; ഭീതിയിൽ അഫ്ഗാനിലെ പെൺകുഞ്ഞുങ്ങളും അമ്മമാരും

കാബൂൾ: താലിബാൻ ഭീകരർക്ക് ലൈംഗിക അടിമകളായി പെൺകുട്ടികളെ വേണം. യുദ്ധഭീതിയിൽ കഴിയുന്ന അഫ്ഗാൻ കുടുംബങ്ങളുടെ വാതിലിൽ മുട്ടുകയാണ് ഭീകരർ. ഭീകരരെ പേടിച്ച് പെൺകുഞ്ഞുങ്ങളെ ശുചിമുറികളിലും അലമാരകളിലും ഒളിപ്പിച്ച് അഫ്ഗാനിലെ അമ്മമാരും ഇപ്പോൾ അഫ്ഗാനിസ്ഥാനിലെ താലിബാൻ...

അഫ്ഗാനിൽ താലിബാൻ താണ്ഡവം തുടരുന്നു; ഇന്ത്യ സമ്മാനിച്ച ഹെലികോപ്റ്ററുകളും ഭീകരർ പിടിച്ചെടുത്തു

കാബൂള്‍; അഫ്ഗാനിലെ നാല് എംഐ 24 ഹെലികോപ്റ്ററുകള്‍ താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അഫ്ഗാന് ഇന്ത്യ സമ്മാനിച്ച ഹെലികോപ്റ്ററുകള്‍ ആയിരുന്നു ഇത്. യൂറോപ്യന്‍ രാജ്യമായ ബെലാറസില്‍ നിന്നും എത്തിച്ച...

അശാന്തമായി അഫ്ഗാൻ നഗരങ്ങൾ ; മൂന്ന് പ്രവിശ്യ തലസ്ഥാനങ്ങൾ താലിബാൻ പിടിച്ചെടുത്തു; പോരാട്ടം മുറുകുന്നു; പിന്നോട്ടില്ലാതെ സേനയും

കാബൂൾ: അഫ്ഗാന്റെ വടക്കൻ മേഖലകളിൽ താലിബാൻ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ അതി ശക്തമാകുന്നു. ഏറ്റുമുട്ടലിനു പിന്നാലെ അഫ്ഗാനിലെ മൂന്ന് പ്രവിശ്യ തലസ്ഥാന നഗരങ്ങളുടെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തു. ഇതോടെ താലിബാന്റെ നിയന്ത്രണത്തിലുള്ള...

അക്രമങ്ങൾക്ക് തിരിച്ചടിച്ച് അഫ്ഗാൻ; വ്യോമാക്രമണത്തിൽ നൂറിലേറെ താലിബാൻ ഭീകരരെ വകവരുത്തി സേന;കൊല്ലപ്പെട്ടവരില്‍ അല്‍ ഖയിദ അംഗങ്ങളും

കാബൂള്‍: ഹെല്‍മണ്ട് പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു ഡസനിലധികം അല്‍ ഖയിദ അംഗങ്ങളുള്‍പ്പെടെ നുറിലധികം താലിബാന്‍ ഭീകരരെ വധിച്ച് അഫ്ഗാൻ സൈന്യം. അഫ്ഗാൻ പ്രതിരോധമന്ത്രാലയമാണ് വിവരം പുറത്ത് വിട്ടിരിക്കുന്നത്. 'ഹെല്‍മണ്ട് പ്രവിശ്യാ കേന്ദ്രത്തിലെ...

Popular

ഭീകരതയെ ഒറ്റക്കെട്ടായി നേരിടും!! ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തം ശക്തമാക്കുമെന്ന് മോദിയും നെതന്യാഹുവും

ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി...

വിവാദ പ്രസ്താവന ! എ കെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി ; ഒരു കോടി കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യം

കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം...
spot_imgspot_img