അഫ്ഗാനിസ്ഥാൻ : താലിബാൻ ഭരിക്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പെൺകുട്ടികളുടെ സർവകലാശാലകളിലേക്കുള്ള പ്രവേശനം നിർത്തിവച്ചതിനെ തുടർന്ന് വിദ്യാർത്ഥിനികൾ ക്ലാസ് മുറിയിൽ കരയുന്ന വീഡിയോ സോഷ്യൽ മീഡിയ സൈറ്റുകളിൽ വൈറലാകുന്നു.
https://twitter.com/NasimiShabnam/status/1605509755677687809?s=20&t=gfmY6l1KGffDeNzR1-4QRg
ഹൃദയഭേദകമായ വീഡിയോ ഡിസംബർ 21...
കാബൂള്‍: സർവ്വകലാശാലകളിൽ പെൺകുട്ടികൾക്ക് പ്രവേശനം വിലക്കി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് സര്‍ക്കാര്‍ - സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അയച്ച കത്തില്‍ അഫ്‌ഗാൻ ഉന്നത വിദ്യാഭ്യാസമന്ത്രി നേദാ മുഹമ്മദ് നദീം നിര്‍ദേശിച്ചു....
കാബൂൾ : തലവരെ മറക്കുന്ന രീതിയിലുള്ള ബുർഖ ധരിക്കാതെ സർവ്വകലാശാലയിൽ എത്തിയ വിദ്യാർത്ഥിനികളെ ചാട്ടവാറുകൊണ്ടടിച്ച് താലിബാൻ ഭീകരർ. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ സർവകലാശാലയിൽ എത്തിയ വിദ്യാർത്ഥിനികളെയാണ് താലിബാൻകാർ ക്രൂര ആക്രമണത്തിന് ഇരയാക്കിയിരിക്കുന്നത്.
ബുർഖ ധരിച്ചില്ലെങ്കിൽ...
കാബൂൾ:വിവാഹിതനായ പുരുഷനൊപ്പം യുവതി ഒളിച്ചോടിയതിനെ തുടർന്ന് ഇവരെ കല്ലെറിഞ്ഞ് കൊല്ലാൻഉത്തരവിട്ട് താലിബാൻ.അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിലാണ് സംഭവം.എന്നാൽ അതിന് മുൻപ് തന്നെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.
യുവതിയെ വനിതാ ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. പുരുഷനെ 13-ന് വധിച്ചു....
വാഷിംഗ്ടൺ: സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ ലംഘിക്കുന്നതിനെ തുടർന്ന് താലിബാൻ അംഗങ്ങൾക്ക് വിസ നിയന്ത്രങ്ങൾ ഏർപ്പെടുത്തി അമേരിക്ക.നിലവിൽ താലിബാൻ അംഗങ്ങളായിരിക്കുന്നവർക്കും മുൻ താലിബാൻ അംഗങ്ങൾക്കും വിസ അനുവദിക്കുന്ന കാര്യത്തിൽ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ്...