Thursday, December 25, 2025

Tag: tech

Browse our exclusive articles!

ആ​ഗോ​ള വി​പ​ണി കീ​ഴ​ട​ക്കാ​ന്‍ ഐ​ടി മേ​ഖല; വൻ പദ്ധതികൾ ലക്ഷ്യം, അടുത്ത വർഷത്തിനുള്ളിൽ 35,000 കോടി ഡോളറിൻ്റെ കയറ്റുമതി വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷ

കൊച്ചി: അമേരിക്കൻ ഡോളറിനേതിരേ രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞതിനാൽ രാജ്യാന്തര വിപണിയിൽ കൂടുതൽ മത്സരക്ഷമത നേടാനാകുമെന്നാണ് കമ്പനികൾ വിലയിരുത്തുന്നത്.അടുത്ത വർഷത്തിനുള്ളിൽ 35,000 കോടി ഡോളറിൻ്റെ കയറ്റുമതി വരുമാനം ആണ് ഇൻഡ്യൻ ഐടി മേഖല...

കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് നൽകിയിരുന്ന സപ്പോർട്ട് അവസാനിപ്പിക്കാൻ ഒരുങ്ങി ഗൂഗിൾ; ഓഗസ്റ്റ് മുതൽ ഗൂഗിൾ പ്ലേ സേവനങ്ങൾ അവസാനിപ്പിക്കും, പുതിയ നീക്കം ഉപഭോക്തൃ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി

കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് നൽകിയിരുന്ന സപ്പോർട്ട് അവസാനിപ്പിക്കാൻ ഒരുങ്ങി ഗൂഗിൾ. 2023 ഓഗസ്റ്റ് മുതൽ കിറ്റ്കാറ്റിനായുള്ള ഗൂഗിൾ പ്ലേ സേവനങ്ങൾ അപ്ഡേറ്റുകൾ നിർത്തലാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഉപഭോക്തൃ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെയും, ആൻഡ്രോയിഡ് ഒഎസിന്റെ പുതിയ...

ഇനി കുറഞ്ഞ ദൈർഘ്യമുള്ള വീഡിയോ സന്ദേശങ്ങൾ അയക്കാം; ടെലഗ്രാമിന് സമാനമായ പുതിയ ഫീച്ചറുമായി വീണ്ടും വാട്സ് ആപ്പ്

പുതിയ ഫീച്ചറുമായി വീണ്ടും എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ടെലഗ്രാമിന് സമാനമായ രീതിയിലാണ് പുതിയ ഫീച്ചർ. ഉപഭോക്താക്കൾക്ക് ചാറ്റിൽ കുറഞ്ഞ ദൈർഘ്യമുള്ള വീഡിയോ സന്ദേശങ്ങൾ അയക്കാൻ സാധിക്കും. സാധാരണയായി അയക്കുന്ന വോയിസ് മെസേജ് ഫീച്ചർ പോലെയാണ്...

6.53 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേ; കുറഞ്ഞ ചെലവിൽ കൂടുതൽ ഫീച്ചറുകൾ, റെഡ്മി 9 എ പുതിയ രൂപത്തിലും ഭാവത്തിലും, ഇപ്പോൾ വിപണിയിൽ

സ്മാർട്ട്ഫോൺ പ്രേമികളുടെ മനം കവർന്ന ബ്രാൻഡുകളിൽ ഒന്നാണ് റെഡ്മി. വിപണിയിൽ പല വിലയിലുള്ള ഹാൻഡ്സെറ്റുകൾ റെഡ്മി പുറത്തിറക്കാറുണ്ട്. അത്തരത്തിൽ കമ്പനി ബഡ്ജറ്റ് റേഞ്ചിൽ അവതരിപ്പിച്ച സ്മാർട്ട്ഫോണാണ് റെഡ്മി 9എ. കുറഞ്ഞ ചെലവിൽ കൂടുതൽ...

ഇനി നമ്പർ സേവ് ചെയ്യാതെയും സന്ദേശമയക്കാം; പുതുപുത്തൻ അപ്ഡേഷനുകളുമായി വാട്സ്ആപ്പ്

വാട്സ്ആപ്പിൽ നമ്പർ സേവ് ചെയ്യാതെയും സന്ദേശമയക്കാനുള്ള ഫീച്ചർ നേരത്തെ തന്നെ കമ്പനി അവതരിപ്പിച്ചിരുന്നു. എന്നാൽ, ഭൂരിഭാഗം ഉപഭോക്താക്കൾക്കും ഈ ഫീച്ചറിനെ കുറിച്ച് കൃത്യമായ ധാരണയില്ല. മിക്ക ആളുകളും ഫോൺ കോൺടാക്ടിൽ നമ്പർ സേവ്...

Popular

ആഗോളതാപനത്തിന് പ്രധാന കാരണം വായുമലിനീകരണമല്ല ! ഒളിഞ്ഞിരുന്ന പ്രതിനായകൻ ഇവനാണ് ; ഞെട്ടിക്കുന്ന പഠന ഫലം പുറത്തു വിട്ട് ഗവേഷകർ

ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ...

ദില്ലി മെട്രോ കുതിക്കുന്നു ! 12,015 കോടിയുടെ പുതിയ വിപുലീകരണ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി

ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ...
spot_imgspot_img