ടെൽഅവീവ്: ജയിൽ ചാടിയ രണ്ടു ഭീകരരെക്കൂടി പിടികൂടി ഇസ്രയേൽ. ഗിൽബോവയിലെ ജയിലിൽ നിന്നും കടന്നുകളഞ്ഞ ആറുപേരിലെ പിടികിട്ടാനുണ്ടായിരുന്ന രണ്ടുപേരെയാണ് ഇസ്രയേൽ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇതോടെ ജയിൽ ചാടിയ ആറുപേരും പിടിയിലായിരിക്കുകയാണ്.പലസ്തീൻ ഭീകര...
ഗുവഹത്തി: അസമിൽ ഭീകരരുമായി പോലീസിന്റെ ഏറ്റുമുട്ടൽ തുടരുന്നു. കൊക്രജർ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ യുണൈറ്റഡ് ലിബറേഷൻ ഓഫ് ബോഡോലാൻഡ് ഭീകര സംഘടനയിലെ രണ്ട് ഭീകരരെ പോലീസ് വധിച്ചു. ജില്ലയിലെ ഉൽതപാനി പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ നടന്നത്....
ന്യൂയോർക്ക്: പാഞ്ച്ശീർ കീഴടക്കാൻ താലിബാൻ ഭീകരരെ സഹായിച്ചത് പാകിസ്ഥാനായിരുന്നു. ഇതിനുപിന്നാലെ ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് പലയിടത്തുനിന്നും ഉയർന്നുവന്നത്. ഇപ്പോഴിതാ പാകിസ്ഥാനെതിരെ വീണ്ടും തെളിവു നിരത്തി മതഭീകരതയ്‌ക്കെതിരെ ഐക്യരാഷ്‌ട്ര സഭയിൽ ശക്തമായ മറുപടി നൽകിയിരിക്കുകയാണ്...
ആലപ്പുഴ: ശ്രീലങ്ക വഴി തീവ്രവാദികൾ ആലപ്പുഴയിലെത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്. രണ്ടു ബോട്ടുകളിലായി 12 തീവ്രവാദികൾ ആലപ്പുഴയിലെത്തിയതായാണ് കർണാടക ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്. പാകിസ്ഥാനിലേക്ക് പോവുകയാണ് ഇവരുടെ ലക്ഷ്യം.
ശ്രീലങ്ക വഴിയാണ് തീവ്രവാദികൾ കടൽമാർഗം ആലപ്പുഴയിൽ...
അദിസ് അബാബ: എത്യോപ്യയിൽ ലോക പൈതൃക നഗരം പിടിച്ചടക്കി ഭീകരർ. യുനസ്‌കോയുടെ പട്ടികയിലുള്ള ലാലിബേലയാണ് ഭീകരർ കൈവശപ്പെടുത്തിയത്. ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് എന്ന ഭീകരസംഘടനയാണ് എത്യോപ്യയിൽ ഭരണകൂടത്തിനെതിരെ പോരാടുന്നത്. കഴിഞ്ഞ നവംബറിലാണ്...