കൊച്ചി: താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. അപകടം ഞെട്ടിക്കുന്നതെന്നും അപകടകാരണം കണ്ടെത്തേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. കൂടാതെ പോർട്ട് ഓഫീസറോട് കോടതി റിപ്പോർട്ടും തേടിയിട്ടുണ്ട്.
ഹൈക്കോടതിയുടെ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് താനൂർ ബോട്ടപകടത്തിൽ സ്വമേധയാ...
മലപ്പുറം: താനൂര്‍ ബോട്ടപകടമുണ്ടായ പൂരപ്പുഴയുടെ അഴിമുഖത്ത് ഇന്നും തിരച്ചില്‍ തുടരും. ബോട്ടില്‍ എത്ര പേർ ഉണ്ടായിരുന്നു എന്നതിനെപ്പറ്റി കൃത്യമായ എണ്ണം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചത്. കൂടാതെ ദേശീയ ദുരന്തനിവാരണ...
മലപ്പുറം: താനൂര്‍ ബോട്ടപകടത്തിൽ പ്രതികരിച്ച് ജസ്റ്റിസ് പരീത് പിള്ള. തട്ടേക്കാട് ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിരുന്നെങ്കില്‍ താനൂര്‍ ബോട്ടപകടം ഒഴിവാക്കാമായിരുന്നുവെന്നാണ് ജസ്റ്റിസ് പരീത് പിള്ള പറയുന്നത്. തട്ടേക്കാട് ബോട്ടപകടം അന്വേഷിച്ച...
മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തിൽ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി സാങ്കേതിക വിദഗ്ധരടക്കമുള്ള കമ്മിഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പൊലീസ് അന്വേഷണം...
മലപ്പുറം: കേരളത്തെ കണ്ണീരിലാഴ്ത്തിയ താനൂർ ബോട്ട് ദുരന്തത്തിൽ മരണം 22 ആയി. ഒട്ടുംപുറം തൂവൽതീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായവരിൽ ആറ് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. ദേശീയ...