ഇടുക്കി: പിഎസ്‍സി വഴി ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് സിപിഐ നേതാക്കൾക്കെതിരെ കേസ്. തൊടുപുഴ പീരുമേടാണ് സംഭവം. തട്ടിപ്പിനിരയായ യുവതിയുടെ പരാതിയിൽ സിപിഐ മുന്‍ പീരുമേട് മണ്ഡലം സെക്രട്ടറി...
പത്തനംതിട്ട: കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്‍റെ തിരോധാന കേസിൽ വൻ ട്വിസ്റ്റ്. നൗഷാദിനെ തൊടുപുഴയിൽ നിന്നും കണ്ടെത്തി. ഭാര്യ അഫ്‌സാനയുടെ മൊഴി എല്ലാം പച്ചക്കള്ളമെന്ന് തെളിഞ്ഞു.
2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പോലീസിൽ പരാതി...
തൊടുപുഴ: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങിയ നഴ്സിനു നേരെ ലൈംഗികാതിക്രമം. നഴ്സിന്റെ സ്കൂട്ടറിനു പിന്നാലെ ബൈക്കിലെത്തിയ അക്രമി സ്കൂട്ടറിന്റെ വേഗം കുറഞ്ഞ സമയത്ത് ഒപ്പമെത്തി കടന്നുപിടിക്കുകയായിരുന്നു. തൊടുപുഴ വണ്ണപ്പുറത്തു വ്യാഴാഴ്ച രാത്രി...
ഇടുക്കി: പോലീസുകാരന് നേരെ പ്രതിയുടെ മർദ്ദനം. ഇടുക്കി തൊടുപുഴയിലാണ് പോലീസുകാരനെതിരെ ബലാത്സംഗ കേസ് പ്രതിയുടെ ആക്രമണമുണ്ടായത്. ആക്രമത്തിൽ പോലീസുകാരന്റെ പല്ലൊടിഞ്ഞു. ഭക്ഷണം കഴിക്കാൻ വിലങ്ങഴിച്ചപ്പോഴാണ് പ്രതി അക്രമാസക്തനായത്.
15 കാരിയെ ബലാത്സംഗം ചെയ്‌ത കേസിലെ...