തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ തന്നെ മതിയെന്ന് യുജിസി. ഇത് സംബന്ധിച്ചിട്ടുള്ള നിയമഭേദഗതി ഉദാന്തെന്നെയുണ്ടാകും. ചാന്‍സിലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ തന്നെ ആയിരിക്കണം എന്ന്നിർദേശിക്കുന്ന രീതിയിലാണ് യു.ജി.സി. നിയമഭേഭഗതി. സര്‍വകലാശാലകളുടെ സ്വയം ഭരണം...
നാഷ്ണൽ ടെസ്റ്റിംഗ് ഏജൻസി യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു നോട്ടിസ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് 12, 13, 14 തിയതികളിൽ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചതെന്നും പുതുക്കിയ തിയതി പിന്നീട് അറിയിക്കാമെന്നും...
ദില്ലി:രാജ്യത്ത് ഒരേ സമയം ഇനി രണ്ട് ബിരുദങ്ങൾ ചെയ്യാൻ അവസരം ഒരുക്കി യുജിസി. ഇനിമുതൽ വിദ്യാർത്ഥികൾക്ക് വ്യത്യസ്ത കോളേജുകളിൽ ബിരുദത്തിന് ചേരാം. അടുത്ത അദ്ധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കാനാണ് യുജിസിയുടെ തീരുമാനം....
ദില്ലി: കോളജ് അധ്യാപക യോഗ്യതാ പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (NET) പരീക്ഷ നീട്ടിവെച്ചു. പുതിയ ഷെഡ്യൂൾ പ്രകാരം ഡിസംബർ 2020, ജൂൺ 2021 സെഷൻ പരീക്ഷകൾ ഒക്ടോബർ 17 മുതൽ ഒക്ടോബർ...
ദില്ലി: രാജ്യത്തെ 24 സ്വയം പ്രഖ്യാപിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യാജമാണെന്ന് യുജിസി. അതോടൊപ്പം മാനദണ്ഡങ്ങൾ ലംഘിച്ച രണ്ടെണ്ണം കൂടി കണ്ടെത്തുകയും ചെയ്‌തതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. ലോക്‌സഭയിൽ രേഖാമൂലമുള്ള...