ദില്ലി: നാലാം ദിവസവും രൂക്ഷമായ പോരാട്ടം നടക്കുന്നത് ദുരന്തം വിതയ്ക്കും. റഷ്യ-യുക്രൈൻ വിഷയത്തിൽ അപലപിച്ച് ഐക്യരാഷ്‌ട്ര സഭ. റഷ്യ നടത്തുന്ന ആക്രമണത്തിൽ നിരവധി പേരാണ് ഇരകളാകുന്നതെന്നും പട്ടിണിയിലാകുന്നതെന്നും യു എൻ വ്യക്തമാക്കി.
മാത്രമല്ല ഇരു...
ന്യൂയോർക്ക് :പാകിസ്ഥാനെതിരെ യു എൻ വേദിയിൽ കടുത്ത നിലപാടുമായി ഇന്ത്യ. യുഎൻ സുരക്ഷാസമിതി യോഗത്തിൽ വച്ചാണ് ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെതിരെ ഇന്ത്യ തുറന്നടിച്ചത്.
അതിർത്തി കടന്നുള്ള പാക്കിസ്ഥാന്റെ ഭീകര പ്രവർത്തനങ്ങൾക്കെതിരായ കടുത്ത നിർണായക നടപടികൾ...
യുഎന്നിൽ ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തെ രാഷ്‌ട്രീയ ആയുധമാക്കാൻ ചില രാജ്യങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ മണ്ണ് ഭീകര പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം യുഎന്നിൽ വ്യക്തമാക്കി.
മാത്രമല്ല...
ന്യൂയോർക്ക്: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറെ ഭീതിതമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് യു എൻ കാലാവസ്ഥാ റിപ്പോർട്ട്. കാലാവസ്ഥ തകിടം മറിയുന്നുവെന്ന് യു എന്‍ കാലാവസ്ഥാ റിപ്പോര്‍ട്ട്. വര്‍ധിച്ചു വരുന്ന താപതരംഗങ്ങളും വരള്‍ച്ചയും പേമാരിയും...
ദില്ലി: യുഎൻ വാഹനത്തിനു നേരെ വെടിയുതിർത്തത് ഇന്ത്യൻ പട്ടാളക്കാരാണെന്ന പാകിസ്ഥാന്റെ ആരോപണത്തെ തള്ളികളഞ്ഞ് ഇന്ത്യ. കഴിഞ്ഞദിവസം നിയന്ത്രണരേഖയ്ക്ക് സമീപം ചിർകോട്ട് മേഖലയിലൂടെ കടന്നു പോവുകയായിരുന്ന ഐക്യരാഷ്ട്ര സംഘടനയുടെ സൈനിക നിരീക്ഷണ വാഹനം. ...