തിരുവനന്തപുരം : പിഎസ്‍സിയുടെ കോൺസ്റ്റബിൽ പരീക്ഷയിൽ തട്ടിപ്പ് നടത്തിയതായി സമ്മതിച്ച് എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടെ പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന് ഇരുവരും അന്വേഷണസംഘത്തോട് തലകുലുക്കി സമ്മതിച്ചു. പരീക്ഷാ...
എസ്എഫ്ഐ നേതാക്കളും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ശുദ്ധികലശം നടന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ യൂണിറ്റ് തുടങ്ങാൻ എബിവിപിയും. യൂണിറ്റ് തുടങ്ങി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത അറിയിച്ച് മുപ്പതോളം വിദ്യാര്‍ത്ഥികള്‍ മുന്നോട്ടു വന്നെന്നാണ്...
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥിയെ കുത്തി കൊല്ലപ്പെടുത്താൻ ശ്രമിച്ച സംഭവം കഴിഞ്ഞു രണ്ടാഴ്ച പിന്നിടുമ്പോഴും പൊലീസ് അന്വേഷണം മെല്ലെപ്പോക്കിലാണ്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമെന്ന് ഡി.ജി.പിയുടെ പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെ ഉത്തരവിറങ്ങിയിട്ടില്ല.
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ വീണ്ടും വിദ്യാർഥിയുടെ ആത്മഹത്യാശ്രമം. കണ്ണൂർ സദേശിയായ വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥിയെ സഹപാഠികളും കോളജ് അധികൃതരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
തോന്നുമ്പോൾ വരികയും തോന്നുമ്പോൾ പോവുകയും ചെയ്തിരുന്ന യൂണിവേഴ്സ്റ്റി കോളജ് വിദ്യാർഥികൾ ഇത്തരത്തിലൊരു പരിശോധനയ്ക്കു മുൻപൊരിക്കലും വിധേയരായിട്ടില്ല. ഇന്നലെ വരെ ‘അണ്ണാ അണ്ണാ’ എന്നു തങ്ങൾ വിളിച്ചു നടന്ന സുരക്ഷാ ജീവനക്കാരൻ...