എരമംഗലം: ഉണ്ണി മുകുന്ദൻ നായകനായി മികച്ച പ്രകടനം കാഴ്ചവച്ച സിനിമയാണ് ‘മാളികപ്പുറം’. സിനിമയെ പ്രശംസിച്ചുള്ള കുറിപ്പ് നവമാധ്യമത്തിൽ പങ്കുവെച്ച യുവകലാസാഹിതി നേതാവും ജനയുഗം പ്രാദേശിക ലേഖകനുമായ സി. പ്രഗിലേഷിനാണ് ഇപ്പോൾ വലിയ വിപത്ത്...
ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മാളികപ്പുറം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ ഇഷ്ടദേവനായ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം നവാഗതനായ വിഷ്ണു ശശിശങ്കര്‍ ആണ് സംവിധാനം...
കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ബാല. ഇപ്പോഴിതാ പുതിയ ചിത്രമായ ഷഫീക്കിന്റെ സന്തോഷം റിലീസ് ആവുന്നതിന്റെ ത്രില്ലിലാണ് ബാല. മലയാളത്തില്‍ ബാല തന്നെ ഡബ്ബ് ചെയ്യുന്ന ആദ്യത്തെ സിനിമയാണ്...
മലയാളി ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. ഷെഫീക്കിന്റെ സന്തോഷമാണ് പുതിയ ചിത്രം. അതിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് താരം. അതിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മേപ്പടിയാന്‍ സിനിമയുടെ റിലീസിന് ശേഷം താന്‍ നേരിട്ട ചില...
ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന പുതിയ ചിത്രമായ ഷെഫീക്കിന്‍റെ സന്തോഷത്തിലെ ഗാനം പുറത്തിറങ്ങി. ചിത്രം നവംബര്‍ 25ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്....