ദില്ലി: ഉത്തർപ്രദേശിലെ മുൻ ബിജെപി അദ്ധ്യക്ഷൻ ലക്ഷ്മികാന്ത് ബാജ്പേയിയെ രാജ്യസഭയിൽ ബിജെപി ചീഫ് വിപ്പായി നിയമനം നൽകി. കുറച്ച് ദിവസങ്ങൾക്ക് മുന്നേ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നിന്നാണ് ബാജ്‌പേയ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്....
ലക്‌നൗ : നരേന്ദ്ര മോദി ഇന്ന് വാരാണസിയിൽ. ഉത്തർപ്രദേശിൽ യോഗി സർക്കാർ രണ്ടാം തവണ അധികാരത്തിൽ ഏറിയതിന് പിന്നാലെയുള്ള മോദിയുടെ വരവിനെ ആവേശത്തോടെയാണ് ജനങ്ങൾ കാത്തിരിക്കുന്നത്. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് വേണ്ടിയാണ്...
ഉത്തർപ്രദേശിൽ പ്രവാചകനിന്ദ ആരോപിച്ച് കലാപം സൃഷ്ടിച്ചവരോട് ഇരുമ്പുമുഷ്ടിയില്‍ മറുപടി നൽകി യോഗി ആദിത്യനാഥ്. ബുധനാഴ്ച പ്രയാഗ് രാജില്‍ കലാപം നടത്തിയ 59 പുതിയ കുറ്റവാളികളുടെ ഫോട്ടോകള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ പട്ടിക യോഗി...
ലഖ്‌നൗ: ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിലിലും ഉത്തർപ്രദേശിൽ ബിജെപിക്ക് മിന്നും ജയം. ആകെ നൂറു സീറ്റിൽ ഒഴിവുള്ള 36 സീറ്റുകളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ 30 സീറ്റും ബിജെപി നേടി. 9 സീറ്റുകളിൽ എതിരില്ലാതെയാണ് ബിജെപി...
ഉത്തർപ്രദേശ്: മിഠായി കഴിച്ച നാലുകുട്ടികൾക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കുശീനഗറിൽ രണ്ട് കുടുംബങ്ങളിലെ നാല് കുട്ടികളാണ് മരണപ്പെട്ടത്. ഞെട്ടിക്കുന്ന സംഭവം ബുധനാഴ്‌ച രാവിലെ ആയിരുന്നു അരങ്ങേറിയത്. മരിച്ചവരിൽ രണ്ട് പേർ പെൺകുട്ടികളാണ്.
മരണപ്പെട്ട കുട്ടികളിൽ ഒരാളുടെ...