തിരുവനന്തപുരം: മതനിയമങ്ങളിൽ അധിഷ്ഠിതമായ രാഷ്ട്രങ്ങളിലേതുപോലുള്ള നിയന്ത്രണങ്ങൾ കേരളത്തിൽ നടപ്പാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ലോകമെങ്ങും ഫുട്ബോൾ ആവേശത്തിൽ നിൽക്കുമ്പോൾ കേരളം കേൾക്കുന്ന മതശാസനകൾ ദൗർഭാഗ്യകരമെന്നും സമസ്ത നിലപാടിനെ വിമർശിച്ച് വി.മുരളീധരൻ വ്യക്തമാക്കി....
തിരുവനന്തപുരം: ഭാരതീയം ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഭാരതീയം പ്രതിഭ കലോത്സവ അവർഡ് സന്ധ്യ 2022 ഇന്ന് വൈകുന്നേരം 5 മണിക്ക് പൂജപ്പര ചിത്തിര തിരുനാൾ ആഡിറ്റോറിയത്തിൽ (സരസ്വതി മണ്ഡപം) നടക്കും. കേന്ദ്ര വിദേശ- പാർലമെൻ്ററികാര്യ...
തിരുവനന്തപുരം: ഉത്തർപ്രദേശിലെ സർവ്വകലാശാലകളെക്കുറിച്ച് കഴിഞ്ഞ ദിവസം ധനമന്ത്രി കെ എൻ ബാലഗോപാൽ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ രംഗത്ത്. കേരള ഗവര്‍ണറോടുള്ള പകമൂത്ത് അദ്ദേഹത്തിന്‍റെ ജന്മനാടായ ഉത്തര്‍പ്രദേശിനെ അപമാനിക്കാന്‍...
ദില്ലി: ഔദ്യോഗിക സന്ദർശത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ നാളെ ഒമാനിൽ എത്തും. ഔദ്യോഗിക സന്ദർശത്തിനായി രണ്ടാം തവണയാണ് വി. മുരളീധരന്‍ ഒമാനിൽ എത്തുന്നത്.ഇന്ത്യയ്ക്കും ഒമാനിലും ഇടയിലുള്ള സൗഹൃദം കൂടുതല്‍ ശക്തമാക്കുന്നതിന്റെ...
കൊച്ചി: ഇന്നലെ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിന് സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും,പോലീസും ഒത്താശചെയ്തുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇസ്ലാമിക തീവ്രവാദികൾക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കിയിരുന്നു. ഹർത്താൽ തടയാൻ സംസ്ഥാന സർക്കാർ ഒന്നുംചെയ്തിരുന്നില്ല. ഇന്നലെ...