കണ്ണൂർ : ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ വനവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കനത്തപ്രതിഷേധം.നാളെ ആറളം പഞ്ചായത്തിൽ എൽഡിഎഫും ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്തു.പത്താം ബ്ലോക്കിലെ താമസക്കാരനായ രഘുവെന്ന വനവാസി യുവാവാണ് ഇന്ന്...
കണ്ണൂര്‍: വിറക് ശേഖരിക്കാന്‍ പോയ വനവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു.ആറളം ഫാമിലെ പത്താം ബ്ലോക്കിലെ രഘുവാണ് കൊല്ലപ്പെട്ടത്. 44 വയസായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ആക്രമണം. നിരവധി പേരടങ്ങുന്ന ഒരു സംഘമായിട്ടായിരുന്നു ഇവർ വിറക്...
ഇടുക്കി : ജനവാസ മേഖലയിൽ ഭീതി പടർത്തുന്ന അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക സംഘം ഇടുക്കിയിലെത്തും. നാല് കുങ്കിയാനകളും 26 വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന 30 അംഗ സംഘംവയനാട്ടിൽ നിന്ന് ഇടുക്കിയില്‍ എത്തുമെന്നാണ്...
ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണങ്ങൾ തുടരുന്നു. മൊട്ടവാലൻ, ചക്കകൊമ്പൻ എന്നീ കാട്ടുകൊമ്പൻമാരാണ് ചിന്നക്കനാലിലെ ജനവാസ മേഖലയിൽ ഇറങ്ങിയത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തിയിരുന്നു.
വിവരമറിഞ്ഞ് ചിന്നക്കനാലിൽ എത്തിയ വനം വകുപ്പ്...
ഇടുക്കി : കാട്ടാനയുടെ ആക്രമണത്തില്‍ ഇടുക്കിയിൽ രണ്ട് വീടുകള്‍ കൂടി തകര്‍ന്നു. ചിന്നക്കനാല്‍ 301 കോളനിയിലും, ആനയിറങ്കലിലുമാണ് അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായത്. 301 കോളനിയിലെ അമ്മിണിയമ്മയുടെ വീടാണ് കാട്ടാന ആക്രമിച്ചത്. സമീപവാസികളും വനപാലകരും...