Thursday, September 24, 2026

സംസ്ഥാന ടെലിവിഷൻ അവാർഡിൽ തിളങ്ങി താരങ്ങൾ വീഡിയോ കാണാം | television awards

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വിതരണം ചെയ്തു. മികച്ച ആങ്കർ / ഇൻ്റർവ്യൂവർ പുരസ്കാരം ട്വന്റിഫോർ എക്സിക്യൂട്ടിവ് എഡിറ്റർ കെ.ആർ.ഗോപീകൃഷ്ണൻ ഏറ്റുവാങ്ങി. 360 എന്ന പരിപാടിയിലൂടെയാണ് പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.

360 എന്ന പരിപാടിയിലൂടെയാണ് പുരസ്കാരം ലഭിച്ചത്. ഒരേസമയം പ്രതിപക്ഷ ബഹുമാനവും, അന്വേഷാത്മ​ഗതയും പ്രകടിപ്പിക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ച് വാർത്തകളുടെയും വിവാദങ്ങളുടെയും ഉള്ളറകളിലേക്ക് വ്യക്തികളിലൂടെ നടത്തുന്ന സഞ്ചാരത്തിനും അവതരണമികവനുമാണ് പുരസ്കാരമെന്ന് പ്രഖ്യാപന വേളയിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Related Articles

Latest Articles