Dramatic Incident on the Regular Night Flight from Kuala Lumpur to Kochi While preparing for landing at Kochi Airport, a passenger damaged the emergency exit window panel and attempted to open the emergency exit door! ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള പതിവ് രാത്രി വിമാനയാത്ര നാടകീയ സംഭവങ്ങൾക്ക് സാക്ഷിയായി. കൊച്ചി വിമാനത്താവളത്തിൽ ലാൻഡിംഗിന് തയ്യാറെടുക്കുന്നതിനിടെ ഒരു യാത്രക്കാരൻ എമർജൻസി എക്സിറ്റ് ജാലകത്തിന്റെ പാനൽ കേടുവരുത്തുകയും എമർജൻസി എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തു . #AirAsia #AviationSafety #EmergencyExitThreat #KochiAirport #MidAirScare #FlightSecurity #UnrulyPassenger #malayalamnewsanalysis

