Friday, October 30, 2026

ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിനു മരണമണി: പദ്ധതി ഫലം കണ്ടില്ലെന്ന് ടൂറിസം വകുപ്പ്

തിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ നിര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതി ഫലം കണ്ടില്ലെന്ന ടൂറിസം ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

2007-ല്‍ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. ടൂറിസം വകുപ്പും വാണിജ്യ-വ്യവസായ വകുപ്പും ചേര്‍ന്നായിരുന്നു ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരുന്നത്

Related Articles

Latest Articles