ശബരിമല സ്വർണ്ണക്കുള്ളി കേസിന്റെ അന്വേഷണം 2017ലെ സ്വർണ്ണക്കൊടിമരം മാറ്റത്തിലേക്ക് നീളുന്നു. അന്ന് കൊടിമരത്തിനുമുകളിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതെന്ന നിലയിൽ ദേവസ്വം ബോർഡ് രേഖാമൂലം കൈമാറിയിരുന്നു. പിന്നീട് വാഹനം തിരികെ നൽകാമെന്ന തന്ത്രിയുടെ വാഗ്ദാനത്തിനിടെ, ഇപ്പോൾ റീഡിൽ വാങ്ങി തന്ത്രിയുടെ വീട്ടിൽ നിന്ന് വാഹനം കണ്ടെത്തിയതായി പറയപ്പെടുന്ന പുതിയ കേസ് ഉയരുന്നു. #sabarimala #goldcase #swarnakulli #vajivahanam #devaswomboard #thanthri #kodimaram #templeaffairs #keralanews #indianews #tatwamayinews

