Wednesday, September 23, 2026

ഇന്ത്യ റഷ്യ ബന്ധം തുടരും ; ഇന്ത്യയുടെ വിദേശ നയം ഇന്ത്യ തീരുമാനിക്കും.

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ അത് പൂർണമായി തള്ളി. അമേരിക്കൻ സമ്മർദ്ദങ്ങൾക്ക് ‘ഒരു വിലയും കൊടുക്കുന്നില്ല’ എന്നതാണ് പുതിയ റിപ്പോർട്ടുകൾ. ജനുവരി 13 വരെ ഇന്ത്യയുടെ റഷ്യൻ ക്രൂഡോയിൽ ഇറക്കുമതി 11 ലക്ഷം ബാരലായി ഉയർന്നു. ഇന്ത്യയുടെ വിദേശനയവും ഇറക്കുമതി തീരുമാനങ്ങളും ഇന്ത്യയുടെ ആവശ്യങ്ങൾ അനുസരിച്ചാണ്; അതിൽ മറ്റൊരു രാജ്യത്തിനും ഇടപെടാനാവില്ലെന്ന് വിദേശകാര്യ മന്ത്രി കർശനമായി വ്യക്തമാക്കി. #indiarussia #crudeoilimports #energysecurity #indianforeignpolicy #indiausrelations #russiaoil #strategicautonomy #globalpolitics #indianews #tatwamayinews

Related Articles

Latest Articles