Thursday, September 24, 2026

ചാനൽ ഇറങ്ങിപ്പോക്കും , ആവേശ റിപ്പോർട്ടിങ്ങും : യാഥാർത്ഥ്യമോ , തിരക്കഥയോ ?

ചാനൽ ചർച്ചകൾ ഇറങ്ങിപ്പോക്കുകളുടെ വേദിയാകുന്നു . ഇല്ലാത്ത സമരാഗ്നി ഉണ്ടെന്ന് വരുത്താൻ ചിലർ ശ്രമിക്കുന്നു . ദൃശ്യമാധ്യമ പ്രവർത്തകർ റേറ്റിംഗിനായി പ്രാങ്ക് വീഡിയോ നിലവാരത്തിലേക്ക് താഴുന്നുവോ ? ഒരവലോകനം ! #NewsChannelWalkout #MediaDrama #TRPRace #MediaEthics #MalayalamMedia #JournalismCrise

Related Articles

Latest Articles