Sunday, October 18, 2026

100 മില്യൺ ഡോളർ ചെലവഴിച്ചിട്ടും പാട്ടക്കരാർ റദ്ദാക്കി. |Who owns Ayni Air Base now?|

അയ്‌നി വ്യോമതാവളത്തിൽ നിന്നുള്ള പിൻവാങ്ങൽ മധ്യേഷ്യയിൽ ചില രാജ്യങ്ങളുടെ സ്വാധീനം വർധിപ്പിക്കുമെന്ന വിലയിരുത്തലുകൾക്കിടയിലും, ഇത് ഇന്ത്യയുടെ മേഖലയിലെ സൈനിക വ്യാപ്തിയുടെ അവസാനമല്ല. #centralAsia #geisarairbase #geopolitics #india #pakistan #tajikistan #breakingnews #tatwamayinews #tatwamayitv

Related Articles

Latest Articles