Saturday, October 17, 2026

സന്ധ്യ സമയത്ത് ആറാട്ടിനിടെ സംഭവിച്ചത് ഇങ്ങനെ .. | Arattu procession of Sree Padmanabha Swamy|

അല്‍പശി ഉത്സവത്തിന് സമാപനം കുറിച്ച് തിരുവനന്തപുരം വിമാനത്തവളത്തിൻ്റെ റൺവേ കടന്ന് ശംഖുമുഖം തീരത്തെ ആറാട്ട് കടവിലേക്ക് ഘോഷയാത്രയായി സ്വര്‍ണഗരുഡ വാഹനത്തില്‍ ശ്രീ പത്മനാഭ സ്വാമി എത്തി. #thiruvananthapuramairportclosed #alpashiaarattuprocession #sreepadmanabhaswamytemple #arattuprocession #padmanabhaswamyalpashiaarattuprocession #breakingnews #tatwamayinews #tatwamayitv

Related Articles

Latest Articles