പഞ്ഞക്കർക്കിടകത്തെ പുണ്യരാമായണ മാസമാക്കിയ നവോത്ഥാന നായകൻ ! എല്ലാമുപേക്ഷിച്ച് ദേശീയതയുടെ പാതയിൽ നടന്ന രാജ്യസ്നേഹി! കവിതയിൽ വയലാറിനെയും സംവാദത്തിൽ ഇ എം എസിനെയും പിന്നിലാക്കിയ ജ്ഞാനസൂര്യൻ! രാജപാതയെ നിരസിച്ച് സംഘപാതയിൽ ഒതുങ്ങിയ അഭിനവ അരവിന്ദൻ! ഫെബ്രുവരി 9 ഇന്ന് പരമേശ്വർജി സ്മൃതിദിനം #parameshwarji #breakingnews #smrithidinam

